കുഴിനഖം പൂർണ്ണമായും മാറ്റാൻ ഇതാ ഒരു മാർഗ്ഗം.

വീട്ടമ്മമാരുടെ ഒരു പ്രധാന പ്രശ്നമാണ് കൈകളിലും കാലുകളിലും ഉണ്ടാകുന്ന കുഴിനഖം. ഇതുമൂലം അസഹനീയമായ വേദനയാണ് ഉണ്ടാകാറുള്ളത് പലർക്കും. എത്ര മരുന്ന് കഴിച്ചാലും ഇത് വീണ്ടും വീണ്ടും അനുഭവപ്പെടുന്നു. എന്നാൽ ഇത് പൂർണ്ണമായും മാറ്റാൻ ചില പ്രകൃതിദത്ത മരുന്നുകൾ നമുക്ക് ഉണ്ടാക്കാൻ സാധിക്കും. ഒരുപാട് ഔഷധഗുണങ്ങൾ ഉള്ള ഒരു സസ്യമാണ് തൊട്ടാവാടി.

നമ്മുടെ തൊടിയിലും വീടിന്റെ പരിസരത്തും ഇത് ധാരാളമായി ലഭിക്കുന്നു. തൊട്ടാവാടി ഇലയിൽ അനേകം ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ വേദനകളും കടച്ചിലുകളും എല്ലാം ശമിപ്പിക്കുന്നതിന് സഹായിക്കുന്നു. കഴുകി വൃത്തിയാക്കിയ തൊട്ടാവാടി ഇല്ല നെല്ലിക്ക വലുപ്പത്തിൽ നന്നായി അരച്ചെടുക്കുക. ഇതിന്റെ കൂടെ നമ്മൾ ഉപയോഗിക്കുന്നത് ഒരു നാരങ്ങയുടെ പകുതിയാണ് നീരും തൊണ്ടും നമുക്കിതില് ഉപയോഗിക്കണം. നാരങ്ങാ നല്ലൊരു ഔഷധമാണ് നമ്മുടെ ശരീരത്തിലെ വ്രണങ്ങൾ ഉണങ്ങുന്നതിനും അണുനാശിനിയായും.

നാരങ്ങ പ്രവർത്തിക്കുന്നു. അതുപോലെതന്നെയാണ് മഞ്ഞൾപൊടിയും മഞ്ഞൾപൊടിയും നല്ല ഒരു അണുനാശിനിയാണ്. മഞ്ഞൾപൊടി വിഷാംശങ്ങൾ നീക്കം ചെയ്യുന്നു. വൃത്തിയാക്കിയെടുത്ത തൊട്ടാവാടിയിലെയും തൊണ്ടോടുകൂടിയ നാരങ്ങയും കാൽ ടീസ്പൂൺ മഞ്ഞപ്പൊടിയും ചേർത്ത് അല്പം പോലും വെള്ളം ചേർക്കാതെ നന്നായി കുഴമ്പാക്കി അരച്ചെടുക്കുക. ഇത് കുഴിനഖം ഉള്ള വിരലിൽ പൊത്തി വയ്ക്കുക. ഉണങ്ങിയതിനുശേഷം തുണികൊണ്ട് കെട്ടിവെക്കാവുന്നതാണ്. ഇത് ഉപയോഗിച്ച് കുറച്ച്.

സമയങ്ങൾക്ക് ഉള്ളിൽ തന്നെ കുഴിനഖം കൊണ്ടുള്ള വേദനയ്ക്ക് ശമനം കിട്ടുന്നതാണ്.ഈ ഔഷധത്തിന്റെ തുടർച്ചയായുള്ള ഉപയോഗം കുഴിനഖം പൂർണമായും മാറുന്നതിനു സഹായിക്കുന്നു. തൊട്ടാവാടിയില വേദനയ്ക്കും മുറിവുകൾ ഉണക്കുന്നതിനും അതുപോലെ തന്നെ ചെറുനാരങ്ങയും മഞ്ഞൾപ്പൊടിയും അണുനാശിനിയായും പ്രവർത്തിക്കുന്നതിനാൽ കുഴിനഖം പൂർണ്ണമായും മാറുന്നതിനു സഹായിക്കുന്നു. കൂടുതൽ അറിയുവാൻ വീഡിയോ കാണുക.

Leave a Comment

×