ഓർമ്മക്കുറവും ഉന്മേഷക്കുറവും പരിഹരിക്കാൻ ഇത് അല്പം കഴിച്ചാൽ മതി.

ഇന്ന് നമ്മുടെ സമൂഹത്തിലെ ഒട്ടുമിക്ക കുട്ടികൾക്കും ഉണ്ടാകുന്ന ഒന്നാണ് തലവേദന തലകറക്കം ഓർമ്മക്കുറവ് ശ്രദ്ധക്കുറവ് തുടങ്ങിയവയെല്ലാം. പല അമ്മമാരും ഇതിനുവേണ്ടി ക്ലിനിക്കുകളിൽ എത്താറുണ്ട്. ഇതിനുള്ള പ്രധാന കാരണം വിളർച്ചയാണ് അഥവാ അനീമിയ. കുട്ടികളിൽ ഉണ്ടാകുന്ന വിളർച്ചയാണ് അവർക്ക് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത്. രക്തത്തിലെ ചുവന്ന രക്താണു അതായത് ഹീമോഗ്ലോബിന്റെ അളവ് കുറയുമ്പോൾ ഉണ്ടാകുന്ന അവസ്ഥയാണ് അനീമിയ.

പുരുഷന്മാരിൽ 13 മുതൽ 16 വരെയും സ്ത്രീകളിൽ 12 മുതൽ 15 വരെയും കുട്ടികളിൽ 11 മുതൽ 13 വരെയും ഗർഭിണികളിൽ 11 മുതൽ 13 വരെയും ആണ് ശരാശരി ഹീമോഗ്ലോബിന്റെ അളവായി നിലനിൽക്കേണ്ടത്. പ്രധാനമായും മൂന്നു കാരണങ്ങൾ കൊണ്ടാണ് ശരീരത്തിൽ അനീമിയ ഉണ്ടാകുന്നത്. ഒന്നാമത്തെ കാരണം ചരിത്രത്തിൽ നിന്നും ധാരാളമായി രക്തം നഷ്ടപ്പെടുന്നതുകൊണ്ട്. നമുക്ക് ഏതെങ്കിലും തരത്തിലുള്ള ആക്സിഡന്റുകളോ അല്ലെങ്കിൽ സ്ത്രീകളിൽ ആർത്തവമുള്ളസമയത്ത് ഫൈബ്രോയ്ഡ് ഉണ്ടെങ്കിലും കുടലുകൾക്ക് എന്തെങ്കിലും.

രോഗം ബാധിച്ചത് കൊണ്ടും ശരീരത്തിൽ നിന്നും രക്തം നഷ്ടപ്പെടുമ്പോൾ ആർബിസിയുടെ അളവ് കുറയുന്നു. രണ്ടാമത്തെ കാരണം എച്ച് ബി യുടെ അളവ് കുറയുന്നതുകൊണ്ടും വിളർച്ച ഉണ്ടാകാം. വേണ്ടത്ര പോഷകാഹാരങ്ങൾ കഴിക്കാത്തത് കൊണ്ടും ശരീരത്തിൽ അയാൺ ആകിരണം ചെയ്യാതെ വരുമ്പോഴും ഈ ഒരു അവസ്ഥ ഉണ്ടാകുന്നു. മൂന്നാമത്തെ കാരണം ചുവന്ന രക്താണുക്കൾ പെട്ടെന്ന് നശിക്കുന്നത് കൊണ്ടും വിളർച്ച ഉണ്ടാകാറുണ്ട്. പ്രധാനമായും കുട്ടികളിലും കൗമാരപ്രായക്കാരിനും ഗർഭിണികളിലും ആണ് വിളർച്ച പൊതുവായി കാണാറുള്ളത്.

പ്രധാനമായും ഇതിന്റെ ലക്ഷണങ്ങൾ കർമ്മത്തിലും കൺതടങ്ങളിലും നഖത്തിലും ഉള്ളൻ കയ്യിലും നാക്കിലും എല്ലാം ഉണ്ടാവുന്ന വിളർച്ചയാണ്. ഇതിനെ കൂടാതെ ക്ഷീണം തളർച്ച ഉന്മേഷക്കുറവ് തുടങ്ങിയവയും ഉണ്ടാകാറുണ്ട്. ഇതിനെ കാരണമാകുന്നത് നമ്മുടെ ശരീരത്തിൽ എല്ലായിടങ്ങളിലേക്കും ഓക്സിജൻ എത്തിക്കുന്നത് രക്തത്തിലൂടെയാണ് ഇത് ശരിയായ രീതിയിൽ എത്താത്തത് കൊണ്ട് വിളർച്ച ഉണ്ടാവുന്നു. വിളർച്ചയെ തടയുന്നതിന് ഇരുമ്പ് സത്ത് അടങ്ങിയ ഭക്ഷണങ്ങളാണ് ധാരാളം കഴിക്കേണ്ടത്.

ഇറച്ചി മത്സ്യം മുട്ട കരൾ എന്നിവ ധാരാളം കഴിക്കാം. പച്ചക്കറികളിൽ പാവയ്ക്ക ബീറ്റ്റൂട്ട് തുടങ്ങിയവയും ഇലക്കറികളിൽ ചീര മുരിങ്ങ മത്തയില എന്നിവയിൽ ധാരാളം അയാൺ അടങ്ങിയിട്ടുണ്ട്. അതുപോലെ പഴവർഗങ്ങളിൽ പപ്പായ ഈത്തപ്പഴം അനാർ തുടങ്ങിയവയും ശർക്കര കരിപ്പെട്ടി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്താം. വീഡിയോ തുടർന്ന് കാണുക