ഇന്ന് കുട്ടികളിലും മുതിർന്നവരും സാധാരണമായി കണ്ടുവരുന്ന ഒന്നാണ് അകാലനര. നമ്മുടെ ഭക്ഷണ ശൈലിയുടെയും ജീവിതരീതിയുടെയും അതുപോലെതന്നെ മുടിയിൽ ഉപയോഗിക്കുന്ന പദാർത്ഥങ്ങളുടെയും അനന്തരഫലമായി അകാലനര ഉണ്ടാകുന്നു. കെമിക്കൽസ് അടങ്ങിയ ഹെയർ ഡൈകൾ ഉപയോഗിക്കുമ്പോൾ അലർജിയും മറ്റു അസ്വസ്ഥതകളും ഉണ്ടാകാറുണ്ട്. എന്നാൽ പ്രകൃതിദത്ത ഹെയർ ഡൈകൾ ഇവയിൽ.
നിന്നും മോചനമാണ്. കൂടാതെ 100% റിസൾട്ട് നൽകുന്നു. പ്രകൃതിദത്ത ഹെയർ ഡൈകൾ ഉപയോഗിക്കേണ്ട രീതിയിൽ തന്നെ ഉപയോഗിക്കുകയാണെങ്കിൽ അവ 100% ശതമാനം റിസൾട്ട് നൽകുന്നു. അത്തരം പ്രകൃതിദത്ത ഹെയർ ഡൈകളിൽ ഒന്നാണ് നീല അമരി ഹെയർ ഡൈ. നീല അമരി എന്നത് നമുക്ക് എല്ലായിപ്പോഴും കിട്ടുന്ന ഒരു ഔഷധമില്ല. നമുക്ക് വീട്ടിൽ കിട്ടുന്ന നീലാമരിയും മൈലാഞ്ചിയും.
അരച്ച് ഹെയർ ഡൈ ഉണ്ടാക്കുമ്പോൾ വേണ്ടത്ര റിസൾട്ട് കിട്ടുകയില്ല. എന്നാൽ ഇവ ഉണക്കി പൊടിച്ച പൊടിയാണ് ഉപയോഗിക്കുന്നത് എങ്കിൽ നമുക്ക് അതിന്റെ എല്ലാ ഗുണങ്ങളും ലഭിക്കുന്നു. അതുപോലെതന്നെ ഹെയർ ഡൈകളിൽ നമ്മൾ ഉപയോഗിക്കുന്നത് കട്ടൻകാപ്പിയാണ്. ഇതിന് പകരം കട്ടൻ ചായ ഉപയോഗിക്കാൻ പറ്റില്ല. കാരണം ഇവ രണ്ടിലും നമുക്ക് കിട്ടുന്ന കളർ വ്യത്യാസമാണ്.
അത് റിസൾട്ട്നെ ബാധിക്കും. പ്രകൃതിദത്ത ഹെയർ ഡൈകൾ എപ്പോഴും നാം ഉപയോഗിക്കുന്നതിനനുസരിച്ചാണ് റിസൾട്ട് തരുന്നത്. ക്വാളിറ്റിയുള്ള സാധനങ്ങൾ മാത്രം ഇതിനായി ഉപയോഗിക്കുക. ഹെയർ ഡൈ ഉണ്ടാക്കുന്ന രീതി കൃത്യമായി ഫോളോ ചെയ്യുക. ഉപയോഗിക്കുമ്പോൾ ബ്രഷ് ഉപയോഗിച്ച് മുടിയിൽ പുരട്ടുക. ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതകൾ അനുഭവിക്കുന്നവർ ആണെങ്കിൽ ഹെയർ ഡൈ ഉപയോഗിക്കുന്ന സമയം കുറയ്ക്കുക. തുടങ്ങിയവ ശ്രദ്ധിക്കേണ്ടതാണ്. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.