ശരീരത്തിൽ ഉണ്ടാകുന്ന ഫംഗസ് രോഗങ്ങൾക്കുള്ള ഹോം റെമെഡീസ്. 100% റിസൾട്ട് ഉറപ്പ്.
പലതരത്തിലുള്ള ത്വക്ക് രോഗങ്ങൾ നമ്മളിൽ പലർക്കും ഉണ്ടാകാറുണ്ട്. സ്വകാര്യ ഭാഗങ്ങളിലും തുടയിടുക്കിലും കഴുത്തിലും എല്ലാം ഉണ്ടാവുന്ന ഇത്തരം ത്വക്ക് രോഗങ്ങൾ പലരും പുറത്തു പറയാൻ മടിക്കുന്നു. അതുകൊണ്ടുതന്നെ ഡോക്ടറെ കാണുവാനും പലരും മുതിരാറില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നും വിവരം പറഞ്ഞു ഓയിൻമെന്റ് …