നിങ്ങൾ ഈ നാലു ഭക്ഷണം കഴിക്കുന്നവരാണൊ എങ്കിൽ കിഡ്നി ഇപ്പോൾ ഒരു പരുവം ആയിട്ടുണ്ടാവും

ക്രിയാറ്റിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ മസിലുകൾ പുരോഗമിക്കാൻ ആവശ്യമായിട്ടുള്ള ഒരു പദാർത്ഥമാണ്. എന്നാൽ ക്രിയാറ്റിനിൻ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിലെ ഒരു വേസ്റ്റ് പ്രോഡക്റ്റ് കൂടിയാണ്. ഈ ക്രിയാറ്റിനിൻ ശരീരത്തിൽ നിന്നും പുറന്തള്ളപ്പെടുന്നത് കിഡ്നിയിലൂടെയാണ്. കിഡ്നിയുടെ പ്രവർത്തനം ശരിയായി നടക്കാത്തതിനാൽ ഇത് കിഡ്നിയിൽ അടിഞ്ഞു കൂടുകയും ഇതിന്റെ അളവ്.

ശരീരത്തിൽ വർദ്ധിക്കുകയും ചെയ്യുന്നു. കൂടാതെ പ്രമേഹ രോഗികളിലും ബിപി രോഗികളിലും ക്രിയാറ്റിന്റെ അളവ് ക്രമേണ കൂടി വരാറുണ്ട്. ഇതിനു കാരണം കിഡ്നിയുടെ പ്രവർത്തനം കൃത്യമായി നടക്കാത്തതുകൊണ്ടും ശരീരത്തിൽ ഗ്ലൂക്കോസിന്റെ അളവ് കൂടുതൽ ഉള്ളതുകൊണ്ടും ആണ്. എന്നാൽ പ്രായമാകുന്നവരിൽ താരതമ്യേന എല്ലാ അവയവങ്ങളുടെയും പ്രവർത്തനം മന്ദഗതിയിൽ ആകുന്നു.

ഇത് കിഡ്നിയുടെ പ്രവർത്തനത്തെ മന്ദഗതിയിൽ ആക്കുകയും ക്രമേണ ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് കൂടുന്നതിന് കാരണമാവുകയും ചെയ്യുന്നു. ചെറുപ്പക്കാർ മസിൽ ബിൽഡിങ്ങിന് വേണ്ടി പ്രോട്ടീൻ അമിതമായി അടങ്ങിയ ഭക്ഷണങ്ങളും പ്രോട്ടീൻ പൗഡറുകളും ഉപയോഗിക്കുന്നതുമൂലം ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് വർദ്ധിക്കുന്നു. ഇത് കിഡ്നി സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്നു. മൂത്രാശയെ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്കും ശരീരത്തിൽ ക്രിയാറ്റിന്റെ അളവ് വർധിക്കാൻ കാരണമാണ്.

ശരീരത്തിലെ ക്രിയാറ്റിന്റെ അളവ് കുറയ്ക്കാൻ പ്രോട്ടീൻ കുറവുള്ള ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുക. റെഡ് മീറ്റ് പൂർണ്ണമായും ഒഴിവാക്കുക. അതോടൊപ്പം മദ്യപാനം പുകവലി എന്നിവ ഒഴിവാക്കുക. ഭക്ഷണത്തിൽ ധാരാളമായി പച്ചക്കറികളും പഴവർഗങ്ങളും ഉൾപ്പെടുത്തുക. അതുപോലെ ക്യാപ്സിക്കം കഴിക്കാം. തവിടുള്ള അരികൾ ഉപയോഗിക്കുക. അതുപോലെ കിഡ്നി സംബന്ധമായ അസുഖം ഉള്ളവർ ആണെങ്കൽ ശരീരത്തിന് ആവശ്യമായ അളവിൽ മാത്രം കുടിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.

Leave a Comment