ഈ പച്ചക്കറി കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് മൂത്രക്കല്ല് ഉണ്ടാവും.

മൂത്രക്കല്ല് എന്ന അസുഖം കാരണം ബുദ്ധിമുട്ടുന്ന ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്. ഇത് ഉണ്ടായിക്കഴിഞ്ഞാൽ ഇതിനുള്ള ചികിത്സ ചെയ്യുക എന്നതല്ലാതെ ഇത് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. അത് എന്ത് അസുഖമാണ് എന്നുണ്ടെങ്കിൽ അങ്ങനെ തന്നെയാണ്. എങ്ങനെയാണ് മൂത്രക്കല്ല് ഉണ്ടാകുന്നത് എന്ന് നോക്കാം. നാം കഴിക്കുന്ന ഭക്ഷണത്തിലൂടെ കാൽസ്യം പൊട്ടാസ്യം സോഡിയം മഗ്നീഷ്യം എന്നിവ നമ്മുടെ ശരീരത്തിൽ എത്തുന്നു. ഇത് നമ്മുടെ ശരീരത്തിന് വേണ്ട ഫംഗ്ഷൻസ് എല്ലാം ചെയ്തു കഴിഞ്ഞ്.

ബാക്കിയുള്ളത് കിഡ്നിയിൽ എത്തി മൂത്രം വഴി പുറന്തള്ളുകയാണ് പതിവ്. എന്നാൽ നമ്മുടെ ജീവിതശൈലി കാരണം ഈ ലവണങ്ങൾ നമ്മുടെ കിഡ്നിയിൽ തന്നെ അടിഞ്ഞു പോകുന്നു. ഇത് ചെറിയ കല്ലുകൾ ആയി രൂപപ്പെടുന്നു. ഒരു മണൽത്തരിയുടെ വലിപ്പം മുതൽ ഒരു ടെന്നീസ് ബോളിന്റെ വലിപ്പം വരെ ഇത് കണ്ടുവരുന്നുണ്ട്. പുരുഷന്മാരിലാണ് ഇത് കൂടുതലായും കാണാറുള്ളത്. മൂത്രക്കല്ല് ഉണ്ടാകുന്നതിന് പല കാരണങ്ങളും ഉണ്ട്. ശരീരത്തിൽ ജലാംശം കുറയുന്നതുകൊണ്ടാണ് പ്രധാനമായും മൂത്രക്കല്ല് ഉണ്ടാകുന്നത്.

രണ്ടാമത്തെ കാരണമാണ് തെറ്റായ ഭക്ഷണ രീതി. നാരുകൾ അടങ്ങിയ ഭക്ഷണം കഴിക്കാത്തത് കൊണ്ടും. കൊഴുപ്പടങ്ങിയ അതായത് റെഡ് മീറ്റ് പോലുള്ള ഭക്ഷണങ്ങൾ ധാരാളം കഴിക്കുന്നത് കൊണ്ടോ സോഫ്റ്റ് ഡ്രിങ്ക്സ് കഴിക്കുന്നത് കൊണ്ടും ശരീരത്തിൽ ലവണങ്ങളുടെ അംശം കൂടാൻ ഇടയുണ്ട്. അതുപോലെതന്നെ വ്യായാമക്കുറവ് മൂലം അമിതവണ്ണം ഉണ്ടാകുന്നതും ഇതിന് കാരണമാണ്. സ്റ്റോൺ പലതരത്തിൽ കാണപ്പെടുന്നു. അസിഡിറ്റി കൂടുന്നതുമൂലം കാൽസ്യം സ്റ്റോൺ ഉണ്ടാകുന്നു. 80% ത്തോളം ആളുകളിലും കാണപ്പെടുന്നത് കാൽസ്യം സ്റ്റോൺ ആണ്.

രണ്ടാമത്തെ ആണ് സ്നോ വൈറ്റ് സ്റ്റോൺ. സോഡിയം പൊട്ടാസ്യം കൂടി ഉണ്ടാകുന്ന സ്റ്റോൺ ആണ് ഇത്. 20 മുതൽ 30 ശതമാനം ആളുകളിൽ കാണപ്പെടുന്നത് ഇതാണ്. കൂടാതെ മാൻ കൊമ്പ് പോലെ രൂപപ്പെടുന്ന സ്റ്റോണുകളും ഉണ്ട്. നാലാമത്തേതാണ് യൂറിക് ആസിഡ് സ്റ്റോൺ. പ്രോട്ടീൻ വിഘടിച്ചുണ്ടാകുന്ന യൂറിക് ആസിഡ് ശരീരത്തിൽ കെട്ടിനിൽക്കുമ്പോൾ സന്ധികളിൽ രൂപപ്പെടുന്നവയെ ഗൗട്ട് ആയും കിഡ്നിയിൽ അടിയുന്നത് യൂറിക് ആസിഡ് സ്റ്റോൺ ആയും കാണപ്പെടുന്നു. കിഡ്നി സ്റ്റോൺ ഉള്ളവരിൽ ക്ഷീണം തളർച്ച തുടങ്ങിയവ അമിതമായി കാണപ്പെടുന്നു.

പാലും പാലുൽപന്നങ്ങളും ഇത്തരം അസുഖമുള്ളവർക്ക് പൂർണമായും ഒഴിവാക്കണം. നിലക്കടല അതുപോലെ തന്നെ കടുംപച്ച നിറത്തിലുള്ള പച്ചക്കറികൾ ഇലക്കറികൾ തുടങ്ങിയവ ഒഴിവാക്കണം. യൂറിക്കാസിഡ് സ്റ്റോൺ ഉള്ളവർ റെഡ് മീറ്റ് പൂർണമായും ഒഴിവാക്കണം. ആന്റി ഓക്സിഡന്റ്സ് ധാരാളമായി കഴിക്കുക. അതുപോലെതന്നെ വൈറ്റമിൻ സി അടങ്ങിയ ഭക്ഷണങ്ങളും ധാരാളമായി കഴിക്കാം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×