പല്ലിലെ എത്ര കടുത്ത പറയും പോവും ഇതൊന്ന് ഉപയോഗിച്ചാൽ

കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കണ്ടുവരുന്ന ഒരു പ്രശ്നമാണ് പല്ലിലെ മഞ്ഞനിറവും പറ്റിപ്പിടിച്ച കറകളും. കാശു ചിലവാക്കി ദന്താശുപത്രിയിൽ പോയി പല്ലു ക്ലീൻ ചെയ്യുന്നവരാണ് ഭൂരിഭാഗം പേരും. എന്നാൽ പല്ലിലെ കറ പൂർണമായും മാറുന്നതിന് ചില പൊടിക്കൈകൾ ഉണ്ട്. നമ്മുടെ അടുക്കളയിൽ നിന്നും കിട്ടുന്ന ഏതാനും ചില സാധനങ്ങൾ ഉപയോഗിച്ച് നമുക്ക് പല്ലിലെ കറ പൂർണമായും മാറ്റുവാൻ സാധിക്കും.

ഇതിനായി നമുക്ക് ആവശ്യം ഇഞ്ചി, നാരങ്ങ, ഉപ്പ് തുടങ്ങിയവയാണ്. ഇഞ്ചി നല്ല ചെറുതായി അരിഞ്ഞെടുക്കുക. ഇതിലേക്ക് കാൽ ടീസ്പൂൺ ഉപ്പും അര മുറി നാരങ്ങയുടെ നീരും ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇതിൽ ബ്രഷ് മുക്കി നന്നായി ബ്രഷ് ചെയ്യുക. ഇതുവഴി പല്ലിൽ പറ്റി പിടിച്ചിട്ടുള്ള എത്ര വലിയ കറയും മഞ്ഞനിറവും ഒഴിവാക്കാൻ സാധിക്കും. ദിവസവും രണ്ടുനേരം കുറച്ചുദിവസം അടുപ്പിച്ച് ഇത് ചെയ്യാവുന്നതാണ്.

എങ്കിലേ ഇതിന്റെ റിസൾട്ട് നന്നായി അനുഭവപ്പെടുകയുള്ളൂ. കൂടാതെ ബ്രഷ് ചെയ്യുന്ന കാര്യത്തിലും വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. എപ്പോഴും നമ്മൾ നേരെയാണ് പല്ല് തേക്കാറുള്ളത് ഇങ്ങനെ ചെയ്യുമ്പോൾ പല്ലിന്റെ ഇടയിലേക്ക് അഴുക്കുകൾ പറ്റിച്ചേർന്നിരിക്കാൻ കാരണമാകും. ഇത് പല്ല് കേടുവരുന്നതിന് കാരണമാകും. അതിനാൽ എപ്പോഴും മേലോട്ടും താഴോട്ടും ആണ് പല്ല് ബ്രഷ് ഉപയോഗിച്ച് തേക്കേണ്ടത്.

ബ്രഷ് തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് ഒരുപാട് ബലമുള്ള ബ്രഷ് ഉപയോഗിക്കരുത് ഇത് മോണകൾക്ക് മുറിവേൽപ്പിക്കും. അതിനാൽ എപ്പോഴും സോഫ്റ്റ് ആയിട്ടുള്ള ബ്രഷ് തെരഞ്ഞെടുക്കുക. ഇഞ്ചിനീരും നാരങ്ങാനീരും മോണകളിൽ ഉണ്ടാകുന്ന മുറിവും പഴുപ്പും ഉണക്കുകയും വയനാറ്റം അകറ്റി പല്ലുകളെ സംരക്ഷിക്കുകയും ചെയ്യുന്നു. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment

×