എത്ര മരുന്നു കഴിച്ചിട്ടും ഷുഗർ കുറയുന്നില്ലേ. എങ്കിൽ ഇതൊന്നു പരീക്ഷിച്ചു നോക്കൂ. ഫലം ഉറപ്പാണ്.

നമ്മളിൽ പലരും പ്രമേഹ രോഗികളാണ്. ഇഷ്ടമുള്ള ഭക്ഷണം വയറു നിറയെ കഴിക്കുവാനോ മരുന്നുകൾ ഒഴിവാക്കുവാനോ കഴിയാത്തവരാണ് പ്രമേഹ രോഗികൾ. എന്നാൽ വീട്ടിൽ തന്നെ നമുക്ക് ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ചില മരുന്നുകൾ ഉപയോഗിച്ച് നമുക്ക് ഷുഗർ ലെവൽ കുറയ്ക്കാൻ സാധിക്കും. നമ്മളെല്ലാവരും അച്ചാറായും ഉപ്പിലിട്ടും തേനിൽട്ടും എല്ലാം കഴിക്കുന്ന ഒരു സാധനമാണ് നെല്ലിക്ക.

ഇതിന് ഒരുപാട് ഔഷധഗുണങ്ങൾ ഉണ്ട്. അതുപോലെതന്നെ ഇതിൽ ഒരുപാട് പോഷക ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. നെല്ലിക്കയിൽ വൈറ്റമിൻ സി അടങ്ങിയിട്ടുള്ളതിനാൽ രോഗപ്രതിരോധശേഷിക്ക് ഇത് നല്ലതാണ്. കൂടാതെ കൽസ്യവും ഐയൺ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ മുടിക്കും സൗന്ദര്യത്തിനും കൂടാതെ ശരീരത്തിലെ മറ്റു പ്രവർത്തനങ്ങൾക്കും സഹായിക്കുന്നു.

നിന്റെ കയ്യിൽ ഒരുപാട് ആന്റിഓക്സിഡന്റ്സ് അടങ്ങിയിട്ടുള്ളതിനാൽ ഇത് രോഗപ്രതിരോധശേഷിക്ക് നല്ലതാണ്. അതിനാൽ ഇടയ്ക്കിടയ്ക്ക് വരുന്ന ജലദോഷം ചുമ്മാ കഫക്കെട്ട് തുടങ്ങിയ അസുഖങ്ങൾ വരാൻ സാധ്യത കുറവാണ്. കൊളസ്ട്രോൾ കുറയ്ക്കാൻ നെല്ലിക്ക നല്ലതാണ്. നെല്ലിക്ക കഴിക്കുന്നത് കൊണ്ട് നമ്മുടെ ശരീരത്തിലെ ചീത്ത കളസ്ട്രോൾ നെ ഇല്ലാതെയാക്കി നല്ല കോളസ്ട്രോൾ ഉണ്ടാകുന്നതിനു.

സഹായിക്കുന്നു. നെല്ലിക്ക ഇട്ടു എണ്ണ കാച്ചി പുരട്ടിയാൽ മുടി വളരും. കൂടാതെ കാഴ്ച ശക്തി കൂടുന്നതിനു നെല്ലിക്ക കഴിക്കുന്നത് നല്ലതാണ്. നെല്ലിക്കയുടെ നീരും തേനും ചേർത്ത് രാവിലെ വെറും വയറ്റിൽ കഴിക്കുന്നത് തടി കുറയാൻ സഹായിക്കുന്നു. നെല്ലിക്ക കഴിക്കുമ്പോൾ ദിവസം രണ്ടെണ്ണം വീതം കഴിക്കാൻ ശ്രമിക്കുക കൂടുതൽ ആകുമ്പോൾ അത് ദോഷം ചെയ്യും. നെല്ലിക്കയും പച്ചമഞ്ഞളും അരച്ച് രാവിലെ വെറുംവയറ്റിൽ കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.

Leave a Comment