നമുക്കിടയിൽ പ്രമേഹരോഗികളുടെ എണ്ണം ദിനംപ്രതി വർധിച്ചുവരികയാണ്. സാധാരണയായി പ്രമേഹത്തിന് ധാരാളം മരുന്നുകൾ കഴിക്കുകയും ഫുഡ് കണ്ട്രോൾ ചെയ്യുന്നവരുമാണ് പലരും. എത്ര മരുന്നു കഴിച്ചിട്ടും ഷുഗർ ലെവൽ കുറയുന്നില്ല എങ്കിൽ അതിനുള്ള ഒരു മാർഗ്ഗമാണ് ഇവിടെ നിർദ്ദേശിക്കുന്നത്. മരുന്നുകളുടെ ഒപ്പം തന്നെ വ്യായാമവും ഫുഡ് കൺട്രോളും ഉണ്ടെങ്കിൽ ഷുഗർ ലെവൽ കുറയ്ക്കാൻ.
സാധിക്കും. അമിതമായി ഇൻസുലിൻ ഉപയോഗിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ അത് മസിൽ ഗ്രോത്ത് ഉണ്ടാക്കുന്നില്ല ഇതുവഴി നമ്മുടെ ശരീരത്തിലെ ഷുഗർ കുറയുമെങ്കിലും വെയിറ്റ് കൂടുന്നതിന് കാരണമാകുന്നു. അതുപോലെതന്നെ നമ്മുടെ ഭക്ഷണരീതി. അമിതമായി ഫുഡ് കഴിക്കുന്നവരാണ് നമ്മളിൽ പലരും. ഭക്ഷണത്തിൽ ധാരാളം ആയി പച്ചക്കറികളും മറ്റും ഉപയോഗിക്കുന്നത് ഷുഗർ കുറയുന്നതിന് സഹായിക്കും.
കൃത്യമായി വ്യായാമം ചെയ്യുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിലെ മസിൽ ഗ്രോത്ത് ഉണ്ടാക്കുകയും നമ്മുടെ ശരീരത്തിലെ ഗ്ലൂക്കോസ് എനർജി ആക്കി മാറ്റുകയും ചെയ്യുന്നു. ഇതുവഴി ഷുഗർ ലെവൽ കുറയാൻ സഹായിക്കുന്നു. സാധാരണയായി എല്ലാ പ്രമേഹരോഗികൾക്കും ഉള്ള തെറ്റിദ്ധാരണയാണ് പഴങ്ങൾ കഴിക്കാൻ പാടില്ല എന്നുള്ളത്. ചക്ക മാങ്ങ നേന്ത്രപ്പഴം തുടങ്ങിയവയിൽ ഷുഗർ അംശം കൂടുതലുള്ളതിനാൽ.
അതൊന്നും കഴിക്കാൻ പാടുള്ളതല്ല. എന്നാൽ പേരയ്ക്ക പപ്പായ തുടങ്ങിയവയിൽ ഷുഗറിന്റെ അംശം കുറവും കൂടാതെ ഒരുപാട് വൈറ്റമിൻ സുകൾ ഉള്ളതിനാൽ ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിന് ഇവ കഴിക്കുന്നത് ഒരു തടസ്സമല്ല. കൂടുതലായി നാരങ്ങായിട്ടുള്ള ഭക്ഷണങ്ങൾ കഴിക്കുക കൂടാതെ വെള്ളരിയുടെ ഉപയോഗം കുറയ്ക്കുക. പകരംഓട്സ് ഗോതമ്പ് റാഗി തുടങ്ങിയ ധാന്യങ്ങൾ ഉപയോഗിക്കുക. ഇതിലൂടെ ഷുഗറും കൊളസ്ട്രോളും കുറയ്ക്കാൻ സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ തുടർന്ന് കാണുക.