ഇന്ന് വളരെയധികം സാധാരണമായിട്ടുള്ള ഒരു അസുഖമാണ് ഹൃദയാഘാതം. പ്രായമായവരിലും ചെറുപ്പക്കാരിലും ഇന്ന് വളരെയധികം സാധാരണമായി ഇത് കണ്ടുവരുന്നുണ്ട്. എന്നാൽ പലപ്പോഴും കൊറോണയെ സംബന്ധിച്ചുള്ള വാക്സിനേഷൻ എടുത്തതുകൊണ്ടാണ് ഇത്തരം അസുഖങ്ങൾ ചെറുപ്പകാരിലും കണ്ടുവരുന്നത് എന്ന ആക്ഷേപം പൊതുവേ നിലനിൽക്കുന്നുണ്ട്. എന്നാൽ ശരിക്കും ഇത് മാത്രമല്ല കാരണം. രക്ത ധമനികളിൽ ഉണ്ടാകുന്ന ബ്ലോക്ക് ആണ് ഹൃദയാഘാതത്തിനും സ്ട്രോക്കിനും കാരണമാകുന്നത്.
നമ്മുടെ ശരീരത്തിലെ വിവിധ അവയവങ്ങളിലേക്കുള്ള രക്ത കുഴലുകളിൽ അതായത് തലച്ചോറിലേക്കും കാലിലേക്കും ഹൃദയത്തിന്റെ ഭിത്തികളിലേക്കും ഉള്ള രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടോ എന്ന് അറിയുന്നതിന് വേണ്ടി d derm ടെസ്റ്റ് ചെയ്യുന്നുണ്ട്. ഈ ടെസ്റ്റ് ചെയ്യുന്നത് നമ്മുടെ ശരീരത്തിലെ എംപോലീസം അറിയുന്നതിന് വേണ്ടിയാണ്. കാലുകളിലേക്കുള്ള രക്തയോട്ടം തടസ്സപ്പെടുത്തുന്നതിന് പറയുന്ന പേരാണ് ഡി വി പി. അതുപോലെതന്നെ ശ്വാസകോശത്തിലേക്ക് പോകുന്ന രക്തക്കുഴലുകൾക്ക് ഉണ്ടാകുന്ന ബ്ലോക്കിനെയാണ് പൾമണറി എംപോളിസം.
എന്ന് പറയുന്നത്. അതുപോലെതന്നെ ഹൃദയത്തിന്റെ ഭിത്തികളിലേക്ക് ഉണ്ടാകുന്ന രക്തക്കുഴലുകളിൽ ബ്ലോക്ക് ഉണ്ടാകുന്നതിന് കൊറോണറി എംപോളിസം എന്നും പറയുന്നു. അതുപോലെതന്നെ തലച്ചോറിലേക്കുള്ള രക്തക്കുഴലുകൾക്ക് ബ്ലോക്ക് ഉണ്ടാകുന്നതിന് ആണ് സെറിബ്രൽ എംപോളിസം എന്ന് പറയുന്നത്. ഏത് അവയവത്തിലേക്കാണ് രക്തയോട്ടം നിലയ്ക്കുന്നത് അവിടെ ഓക്സിജന്റെ അളവ് കുറഞ്ഞ് ആ അവയവത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതിന് കാരണമാകുന്നു. നമ്മൾക്ക് കോവിഡ് ബാധിച്ചു കഴിഞ്ഞാൽ നമ്മുടെ രക്തക്കുഴലുകൾക്ക്.
ചെറിയ രീതിയിൽ ക്ഷതം സംഭവിക്കുന്നുണ്ട്. കൊളസ്ട്രോൾ ധാരാളമായി ഉള്ളവരും പുകവലി മദ്യപാനം എന്നിവ ഉള്ളവർക്കും ഈ ബ്ലോക്ക് ഉണ്ടാകുന്നതിന് സാധ്യത കൂടുതലാണ്. ഈ ബ്ലോക്കുകൾക്കും സാധാരണ ഹൃദയാഘാതത്തിന് ഉണ്ടാകാൻ ഇടയുള്ള ലക്ഷണങ്ങളായ നെഞ്ചുവേദന ഷോൾഡർ വേദന ഛർദി ഓക്കാനം പല്ലുവേദന താടിയെല്ലുകളുടെ വേദന തുടങ്ങിയവ കാണാറുണ്ട്. കൂടാതെ കാലുകൾക്ക് കഴപ്പ് തരിപ്പ് എന്നിവയും ഉണ്ടാകുന്നു. ചെറിയ രീതിയിലുള്ള ബ്ലോക്കുകൾ ആണെങ്കിൽ നമുക്ക് ഈ സിജിയിൽ വലിയ വേരിയേഷൻസ് ഒന്നും.
കാണിക്കുകയില്ല. ട്രെഡ്മിൽ ടെസ്റ്റിലൂടെ നമുക്ക് ഇതിനെ മനസ്സിലാക്കാൻ സാധിക്കും. ബ്ലോക്കുകളെ നീക്കം ചെയ്യുന്നതിന് രണ്ടു മാർഗമാണ് ഉപയോഗിക്കുന്നത്. ആൻജിയോപ്ലാസ്റ്റിയും ബൈപ്പാസ് സർജറിയും. ഇത്തരം പ്രശ്നങ്ങൾ ഉള്ളവർ നമ്മുടെ ശരീരത്തിന്റെ ഭാരം നിയന്ത്രിക്കുകയും കൊളസ്ട്രോൾ ലെവൽ നിയന്ത്രിക്കുകയും ചെയ്യണം. അതിനായി കൃത്യമായ ഭക്ഷണരീതിയും ഹൃദയമിടിപ്പ് കൂടുന്ന തരത്തിലുള്ള വിയർക്കുന്ന വ്യായാമങ്ങളും ചെയ്യണം. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.