കാൽപാദം സുന്ദരമായിരിക്കാൻ ഈ വഴി പരീക്ഷിച്ചു നോക്കൂ

നമ്മൾ ഓരോരുത്തരും ഇന്ന് സൗന്ദര്യത്തിന് വേണ്ടി പല തരത്തിലുള്ള ട്രീറ്റ്മെന്റുകളും ചെയ്യുന്നവരാണ്. മുഖം പോലെ തന്നെ കാൽപാദവും ഇന്ന് സൗന്ദര്യത്തിന്റെ ഒരു പ്രധാന ഘടകമാണ്. അതുകൊണ്ടു തന്നെ കാൽപാദം സുന്ദരമാക്കാൻ നാം ഇന്ന് പല വഴികളും അന്വേഷിക്കാറുണ്ട്. അതിനായി വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഒരു എളുപ്പവഴിയാണ് ഒരു ചെറുനാരങ്ങയും പേസ്റ്റും ഉപയോഗിച്ചു കൊണ്ടുള്ള വിദ്യ.

അതിനായി ഒരു പാത്രത്തിലേക്ക് കുറച്ച് പേസ്റ്റ് ആക്കി വയ്ക്കുക. ഇതിനു ശേഷം ചെറുനാരങ്ങ മുറിച്ച് ഈ പേസ്റ്റിൽ മുറിച്ച ഭാഗം നന്നായി ഉരസിയ ശേഷം കാലിൽ തേച്ച് കൊടുക്കുക. കാലിൽ തേക്കുന്ന സമയത്ത് നാരങ്ങ ചെറുതായി പിഴിയുക. ഇതുകൂടാതെ ആക്കിവച്ച പേസ്റ്റിൽ നാരങ്ങാനീര് മിക്സ് ആക്കുന്നത് നല്ലതാണ്. ശേഷം കാലിൽ തടവുമ്പോൾനാരങ്ങ ചെറുതായി പിഴിയുന്നത് നല്ലതാണ്.

ചെറുതായി ചെറുനാരങ്ങ കൈ കൊണ്ട് പിഴിയേണ്ടതാണ്. ഇങ്ങനെ ചെയ്ത ശേഷം 10 15 മിനിറ്റ് കഴിഞ്ഞ് മാത്രമേ കാല് കഴുകാൻ പാടുള്ളൂ. കാലുകളിൽ ഇത് ഉപയോഗിക്കുന്നതിനു മുന്നേ കാലുകൾ വൃത്തിയായി കഴുകിയിരിക്കണം. കൃത്യമായ രീതിയിൽ ഉപയോഗിച്ചാൽ പെട്ടെന്ന് തന്നെ നമുക്ക് ഫലം അറിയാൻ കഴിയും.വളരെ എളുപ്പത്തിൽ ചെയ്യാൻ കഴിയുന്ന ഈ മാർഗ്ഗം ഒത്തിരി ഫല പ്രദമാണ്.

കാലിലെ പാടുകളും അഴക്കുകളും കളയാനും കലകൾക്ക് നല്ല നിറം നൽകാനും ഇത് സഹായിക്കും. ചെറു നാരങ്ങയും പേസ്റ്റും ഉപയോഗിച്ചു കൊണ്ടുള്ള ഈ ബ്യൂട്ടി ടിപ്പ് എല്ലാ പ്രായക്കാർക്കും ഒരേ പോലെ ഉപയോഗിക്കാൻ കഴിയും. ഇത് ശരീരത്തിന് മറ്റു കേടുപാടുകൾ ഉണ്ടാക്കുന്നതല്ല. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഉണ്ടാക്കാനും ഉപയോഗിക്കാനും കഴിയും.

കാലുകൾ വൃത്തിയായി ഇരിക്കാനും ഇങ്ങനെ ചെയ്യുന്നത് നല്ലതാണ്. കാലുകൾ മൃദുലമായിരിക്കാനും കാലുകളുടെ ഭംഗി നില നിർത്താനും ഈ രീതി ഉപയോഗിക്കുന്നത് ഉചിതമാണ്. സ്ഥിരമായി ഇങ്ങനെ ചെയ്യുന്നതിലൂടെ കാലുകൾ ഭംഗിയായി വയ്ക്കാൻ കഴിയും. ഈ രീതിയിൽ നാരങ്ങയും പേസ്റ്റും കൊണ്ട് കാലുകൾ കഴുകുന്നതോടെ കാലുകൾ കൂടുതൽ സൗന്ദര്യത്തോടെ നിൽക്കാൻ സഹായിക്കും. കൂടുതൽ അറിയാനായി താഴെ കാണുന്ന വീഡിയോ കണ്ടാൽ മതി.