ഇതിന്റെ ഗുണങ്ങൾ അറിഞ്ഞാൽ ശരിക്കും നിങ്ങൾ ഞെട്ടും. അത്രയ്ക്കുണ്ട് പ്രത്യേകതകൾ.

പല പല അസുഖങ്ങളും ചുറ്റുപാടും പുതിയതായി വന്നുകൊണ്ടിരിക്കുകയാണ്. വിവിധ ശൈലി രോഗങ്ങൾ ഒരുപാട് വർദ്ധിച്ചു വരുന്നുണ്ട്. ഒട്ടുമിക്ക രോഗങ്ങൾക്കും പരിഹാരവും രോഗങ്ങൾ വരാതിരിക്കാൻ നമുക്ക് കഴിക്കാവുന്ന ഒന്നാണ് ഞൊട്ടങ്ങ, ഞൊടി ഞൊട്ടങ്ങ, മോട്ടാമ്പിളി എന്നൊക്കെ പറയുന്ന ഈ ചെടി. ഇതിൽ ആന്റിഓക്സിഡന്റ് ധാരാളമായിട്ടുണ്ട്. ആപ്പിളിലും മതലനാരങ്ങയിലും ഒക്കെയുള്ളതിനേക്കാൾ ആന്റി ആക്സിഡന്റ് ഇതിലുണ്ട്. വിറ്റാമിൻ സി നാരങ്ങയേക്കാൾ കൂടുതൽ ഇതിലാണുള്ളത്.

ചർമ്മ സംരക്ഷണത്തിനും പ്രതിരോധശേഷമായ വിറ്റാമിൻ സി കൂടുതൽ ഉള്ളതിനാൽ തന്നെ ഇതിന് ഏറ്റവും അനുയോജ്യമായ ഒരു സ്രോതസ്സ് തന്നെയാണ് ഇത്. വിറ്റാമിൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇരുമ്പും ധാരാളമായി ഉണ്ട്. ഫോളിനോയിടുകളും കരോട്ടിനുകളും ധാരാളമായി ഉള്ളതിനാൽ ഉയർന്ന രക്തസമ്മർദ്ദം കുറയ്ക്കാൻ ഇത് വളരെ അനുയോജ്യമാണ്. ഫൈബർ ഇതിൽ ധാരാളമായി ഉള്ളതിനാൽ ചീത്ത കൊളസ്ട്രോൾ കുറയും. കൂടാതെ മലശോദനത്തിനും നല്ലതാണ്. കാൽസ്യം ഫോസ്ഫറസ് പോലുള്ള ധാതുക്കളും ഇതിൽ വളരെ നല്ല രീതിയിൽ.

തന്നെ അടങ്ങിയിട്ടുണ്ട്. മൂലം തന്നെ അസ്ഥികളും പല്ലുകളും ശക്തിപ്പെടുത്താനും വാത രോഗങ്ങൾ ഇല്ലാതാക്കാനും ഇത് സഹായിക്കുന്നു. ഇതിൽ ഫ്രക്ടോസ് പോലുള്ള നാരുകൾ കൂടുതലുള്ളതിനാൽ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. കൊഴുപ്പും കലോറിയും കുറവായതിനാൽ തന്നെ ശരീരഭാരം കുറയ്ക്കാനും ഇത് കഴിക്കുന്നത് നല്ലതാണ്. ഇതിലെ പോഷകർക്ക പോഷകങ്ങൾക്ക് ആസ്തമയും ശ്വാസകോശ പ്രശ്നങ്ങളും ശ്വാസകോശ നാളത്തിന്റെ വീക്കവും ഒക്കെ തടയാൻ കഴിയും. ഇതിൽ പഴുക്കാത്തത് കഴിക്കരുത് എന്നാണ് പറയുന്നത്.

കാരണം പഴുക്കാത്തതിൽ പല ഗുണകരമല്ലാത്ത ഘടകങ്ങളും ഉണ്ട്. നല്ലവണ്ണം പഴുത്തത് കഴിക്കുന്നതായിരിക്കും നല്ലത്. പച്ച പറിച്ചാലും അത് കുറച്ചു ദിവസം വെച്ച് കഴിഞ്ഞാൽ പഴുത്തു കിട്ടും. പല ഇനങ്ങളിൽ പെട്ടവയുണ്ട്. ഏറെ ആരോഗ്യഗുണമുള്ള ഇത് കുറച്ചു കുറച്ചായി ദിവസവും കഴിക്കുന്നത് നല്ലതാണ്. ഒട്ടുമിക്ക ആരോഗ്യ പ്രശ്നങ്ങളും ഒഴിവാക്കാൻ ഇതിന് കഴിവുണ്ട്. പഴമക്കാർ അറിഞ്ഞോ അറിയാതെയോ കഴിച്ചുകൊണ്ടിരുന്നതും നമ്മുടെ ജീവിത രീതികൾ മാറ്റിയപ്പോൾ ഒഴിവാക്കിയത് ആയ കുറെ കാര്യങ്ങളിൽ ഒന്നാണ് ഇത്. ഇതിനെക്കുറിച്ച് കൂടുതൽ അറിയാനായി താഴെ കൊടുത്ത വീഡിയോ കാണുക.

×