അമിത വണ്ണം കുറയ്ക്കാൻ ഈ കുറുക്കുവഴികൾ സഹായിക്കും

അമിത അണ്ണൻ നേരിടുന്ന പുതിയൊരു ശാരീരിക പ്രശ്നമാണ്. ശാരീരിക പ്രശ്നം എന്നത് പോലെ വലിയൊരു സൗന്ദര്യ പ്രശ്നം കൂടിയാണ് അമിതവണ്ണം. അമിതവണ്ണം കുറയ്ക്കാൻ വേണ്ടി പലരും പല വിധത്തിലുള്ള മരുന്നും ചികിത്സാരീതികളും തെരഞ്ഞെടുക്കാറുണ്ട്. പക്ഷേ ഇതൊന്നും കാര്യമായ ഫലം കാണാറില്ല.എന്നാൽ ആഴ്ചയിൽ മൂന്നു മുതൽ നാല് കിലോ വരെ പറയാൻ സാധ്യതയുള്ള ഡയറ്റാണ് ഇത്.

ഇതിനായി വീട്ടിൽ ഉണ്ടാക്കുന്ന തോരൻ ഒരു ടീസ്പൂൺ രണ്ടോ മൂന്നോ കഷ്ണം ചിക്കൻ പീസ് വേവിച്ച ചിക്കൻ മാത്രമേ ഉപയോഗിക്കാൻ പാടുള്ളൂ. തോരനായി ബീൻസോ മെഴുകു പുരട്ടിയോ ഏതെങ്കിലും തരത്തിലുള്ള മറ്റു തോരനുകളോ ഉപയോഗിക്കാം. അതിലേക്ക് അരമുറി സവാള അരിഞ്ഞത് ഒരു മുട്ട പൊട്ടിച്ചതും കൂടി ചേർത്ത് നന്നായി ഇളക്കി എടുക്കുക ഇതിലേക്ക് കുറച്ച് ഉപ്പ് വേണമെങ്കിൽ അല്പം കുരുമുളക്പച്ചമുളക്.

മഞ്ഞൾപൊടി എന്നിവ ചേർക്കാവുന്നതാണ്.ഇനി ഈ മിക്സ് ചെയ്തുവെച്ചത് നന്നായി ഇളക്കിയശേഷം ഓംപ്ലേറ്റ് ഉണ്ടാക്കുന്നതുപോലെ ദോശക്കല്ലിൽ വെച്ച് എന്നാൽ എണ്ണ ഉപയോഗിക്കാതെ അതിനു പകരം ബട്ടർ ഉപയോഗിച്ച് നമുക്ക് ഇത് ഉണ്ടാക്കാൻകഴിയും.ഇനി നോൺവെച്ച് കഴിക്കാത്തവർക്ക്ചിക്കൻ അപകരം മഷ്റൂം പനീർ കോളിഫ്ലവർ എന്നിവ ഉപയോഗിക്കാവുന്നതാണ്.

വീട്ടിൽ തന്നെ ഉണ്ടാക്കാൻ കഴിയുന്ന ഈയൊരു എളുപ്പവഴി തടി കുറയ്ക്കാൻ ഏറെ സഹായിക്കും. ഈയൊരു ഡയറ്റിലൂടെ ഒരാഴ്ചയിൽ തന്നെ മാറ്റം കാണാൻ സാധിക്കും. സാധാരണഗതിയിൽ ആഴ്ചയിൽ മൂന്നോ നാലോ കിലോ വരെ കുറയ്ക്കാൻ സാധിക്കും. വണ്ണം കുറയ്ക്കാൻ താല്പര്യപ്പെടുന്നവർക്ക് മാത്രമല്ല ഇത് കഴിക്കുന്നത് മൂലം ശരീരത്തിന് നല്ല ഉന്മേഷവും ആരോഗ്യവും കിട്ടും. ഇത് അമിതവണ്ണം ഉള്ളവർ അല്ലാതെ തൈറോയ്ഡ് ഉള്ളവർക്കും മുട്ടുവേദന ഉള്ളവർ രാവിലെ എഴുന്നേൽക്കുമ്പോൾ അസ്വസ്ഥതകൾ ഉണ്ടാകുന്നവർക്കും.

ഇത് ഏറെ പ്രയോജനപ്രദമാണ്.ഇത് കഴിക്കുന്നതുമൂലം അസുഖങ്ങൾ വരാൻ കാരണമാകുന്നില്ല. കൂടാതെ ഇത് ആരോഗ്യത്തിന് വളരെ നല്ലൊരു ഡയറ്റും കൂടിയാണ്. സ്ഥിരമായി കഴിക്കുന്ന ഭക്ഷണ രീതിയിൽ നിന്നും മാറ്റം വരുത്തി അമിത വണ്ണമുള്ളവർ ഈ ഡയറ്റ് പരീക്ഷികുന്നതിലോടെ നല്ലൊരു മാറ്റം കാണാൻ സാധിക്കും.പൂർണ്ണമായും വീട്ടിൽ തന്നെ ഉണ്ടാക്കുന്നഭ ഭക്ഷണമായതിനാൽ ജീവിതശൈലി രോഗങ്ങളിലും മാറ്റം കാണാൻ സാധിക്കും.