ശരീരത്തിലെ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാം നല്ല ഭക്ഷണത്തിലൂടെ.

എല്ലാവർക്കും വളരെയധികം സുന്ദരമായിട്ടുള്ള ഒരു രോഗാവസ്ഥയാണ് കൊളസ്ട്രോൾ. ശരീരത്തിൽ കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുമ്പോൾ ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് തുടങ്ങിയ മാരകമായ രോഗങ്ങളിലേക്ക് എത്തുന്നതിന് കാരണമാകുന്നു. കൊളസ്ട്രോൾ എന്ന് പറയുന്നത് നമ്മുടെ ശരീരത്തിന് ആവശ്യമായിട്ടുള്ള ഒരു പോഷകമാണ്. നമ്മുടെ ശരീരത്തിന്റെ എല്ലാ പ്രവർത്തനങ്ങൾക്കും കൊളസ്ട്രോൾ അത്യാവശ്യമാണ്. അതിനാൽ തന്നെ നമ്മുടെ ജീവൻ നിലനിർത്തുന്നതിൽ കൊഴുപ്പ് അല്ലെങ്കിൽ നല്ല കൊളസ്ട്രോളിന്റെ സാന്നിധ്യം.

അത്യാവശ്യമാണ്. കൊളസ്ട്രോൾ രണ്ട് തരത്തിലുണ്ട് ചീത്ത കൊളസ്ട്രോളും നല്ല കൊളസ്ട്രോളും. നമ്മുടെ ശരീരത്തിന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമുള്ളത് നല്ല കൊളസ്ട്രോൾ ആണ്. അതിനാൽ ആരോഗ്യകരമായി ഇരിക്കുന്നതിന് നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുകയും വേണം. നാം കഴിക്കുന്ന ഭക്ഷണത്തിന് അനുബന്ധിച്ചാണ് കൊളസ്ട്രോൾ കുറയുന്നതും കൂടുന്നതും. നല്ല കൊളസ്ട്രോൾ വർധിപ്പിക്കുന്നതിനും ചീത്ത കൊളസ്ട്രോൾ കുറയ്ക്കുന്നതിനും വേണ്ടി ഭക്ഷണത്തിൽ ധാരാളം ആയി ഒലിവ് ഓയിൽ.

ചേർക്കുന്നത് നല്ലതാണ്. ഒലിവ് ഓയിൽ ചൂടാക്കുമ്പോൾ അത് പദാർത്ഥമായി മാറുന്നു. അതിനാൽ ഒലിവ് ഓയിലിന്റെ മുഴുവൻ ആരോഗ്യ ഗുണങ്ങളും ലഭിക്കുന്നതിന് ഇത് ചൂടാക്കാതെ ഉപയോഗിക്കണം. ദിവസവും നാല് സ്പൂൺ ഒലിവ് ഓയിൽ വരെ ഒരാൾക്ക് ഭക്ഷിക്കാവുന്നതാണ്. രണ്ടാമതായി പറയുന്നത് നമുക്കെല്ലാവർക്കും സുപരിചിതമുള്ള ഒരു പഴമാണ് അവക്കാഡോ. വിദേശത്തുനിന്നും വന്ന പഴം ആണെങ്കിലും ഇതിന് ധാരാളം ഔഷധഗുണങ്ങൾ ഉണ്ട്. ഇത് സലാഡിൽ ചേർത്തോ അല്ലെങ്കിൽ ജ്യൂസ് ഉണ്ടാക്കിയോ കഴിക്കാവുന്നതാണ്.

ഇത് നല്ല കൊളസ്ട്രോളിന് വർദ്ധിപ്പിക്കുന്നതിനും ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നതിനും സഹായിക്കും. അടുത്തത് മീൻ എണ്ണയാണ്. ഒമേഗ ത്രി അടങ്ങിയിട്ടുള്ള മീൻ എണ്ണകൾ ആയോ ചെറുമൽസ്യങ്ങൾ ആയോ ഉപയോഗിക്കാം. മത്സ്യങ്ങൾ എണ്ണയിൽ വറുത്ത് ഉപയോഗിക്കാതെ വേവിച്ച് കഴിക്കുവാൻ ശ്രദ്ധിക്കുക. കൂടാതെ മറ്റൊരു ഭക്ഷണമാണ് നട്സ്. ബദാം വാൾനട്ട് പിസ്താ തുടങ്ങിയവ ദിവസവും ഒരു എണ്ണം കണക്കാക്കി കഴിക്കാവുന്നതാണ്. ഉപ്പില്ലാത്ത നട്സുകൾ ആണ് കൂടുതൽ നല്ലത്. അതുപോലെതന്നെ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കുന്ന മറ്റൊരു.

ഭക്ഷണമാണ് ഡാർക്ക് ചോക്ലേറ്റ്. മധുരമില്ലാത്ത ഡാർക്ക് ചോക്ലേറ്റ് 30 ഗ്രാം വീതം ഒരാൾക്ക് കഴിക്കാം. ഇത്രയും ആഹാരങ്ങൾ കഴിക്കുന്നതിന്റെ കൂട്ടത്തിൽ കാർബോഹൈഡ്രേറ്റ് ധാരാളം അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ കുറയ്ക്കുകയും മധുരത്തിന്റെ ഉപയോഗം കുറയ്ക്കുകയും ചെയ്താൽ മാത്രമേ ചീത്ത കൊളസ്ട്രോൾ കുറയ്ക്കാനും നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കാനും സാധിക്കുകയുള്ളൂ. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.