ഈ അടയാളങ്ങൾ നിങ്ങളുടെ ശരീരത്തിൽ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് ക്യാൻസർ ഉണ്ടാക്കാൻ സാധ്യതയുണ്ട്..

കൊളസ്ട്രോൾ എന്നത് വളരെ വലിയ ഒരു പ്രശ്നമായിട്ടാണ് ഇന്ന് പലരും കാണുന്നത്. നമ്മുടെ ശരീരത്തിൽ ഉത്പാദിപ്പിക്കുന്ന കൊളസ്ട്രോളും നാം കഴിക്കുന്ന ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള കൊളസ്ട്രോളും തമ്മിലുള്ള ചേർച്ചക്കുറവ് ഉണ്ടാകുമ്പോഴാണ് നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ വില്ലൻ ആകുന്നത്. കൊളസ്ട്രോൾ രണ്ട് വിധത്തിലാണ് ഉള്ളത്. നല്ല കൊളസ്ട്രോളും ഉണ്ട് ചീത്ത കൊളസ്ട്രോളും ഉണ്ട്. നമ്മുടെ ശരീരത്തിലെ ഒട്ടുമിക്ക എല്ലാ പ്രവർത്തനങ്ങൾക്കും നല്ല കൊളസ്ട്രോൾ ആവശ്യമാണ്. നല്ല കൊളസ്ട്രോളിന്റെ അളവ് പറയുകയും .

ചീത്ത കൊളസ്ട്രോളിന്റെ അളവ് വർദ്ധിക്കുകയും ചെയ്യുമ്പോഴാണ് നമ്മുടെ ശരീരം അപകടാവസ്ഥയിലേക്ക് എത്തുന്നത്. നാം കഴിക്കുന്ന ഭക്ഷണത്തിന്റെ ഫലമായാണ് ചീത്ത കൊളസ്ട്രോൾ നമ്മളിൽ വർദ്ധിക്കുന്നത്. ഇത്തരത്തിൽ ചീത്ത കൊളസ്ട്രോൾ വർദ്ധിക്കുമ്പോൾ നമ്മളിൽ ഹൃദയസംബന്ധമായ അസുഖങ്ങളും ഹാർട്ടറ്റാക്ക് സ്ട്രോക്ക് തുടങ്ങിയവയ്ക്ക് കാരണമാകുന്നു. കൊളസ്ട്രോൾ ഉൽപ്പാദിപ്പിക്കപ്പെടുന്നത്. നമുക്ക് ആവശ്യമായ കൊളസ്ട്രോളിന്റെ 80 ശതമാനത്തോളം കരളിൽ ഉത്പാദിപ്പിക്കുന്നു.

നമ്മുടെ ശരീരത്തിലെ ഹോർമോണുകളുടെ ഉത്പാദനത്തിനും വിറ്റാമിനുകളുടെ ഉൽപാദനത്തിനും കൊളസ്ട്രോൾ ആവശ്യമാണ്. അതിനാൽ നല്ല കൊളസ്ട്രോൾ വർധിപ്പിക്കേണ്ടത് അനിവാര്യമാണ്. അതിനായി രണ്ടു മാർഗങ്ങൾ ആണുള്ളത്. ഒന്ന് ഭക്ഷണത്തിലൂടെയും മറ്റൊന്ന് എക്സസൈസിലൂടെയും. ഒലിവോയിൽ ധാരാളമായി ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ഇതര കുളിരുകളിൽ അടങ്ങിയിട്ടുള്ള നീർക്കെട്ട് തടയുന്നതിനും രക്തക്കുഴലുകളുടെ വിസ്തൃതി വർദ്ധിപ്പിക്കുന്നതിന് സഹായിക്കും. അതിനായി ഒലിവ് ഓയിൽ ചൂടാക്കാതെ പച്ചയ്ക്കാണ്.

ഉപയോഗിക്കേണ്ടത്. സാലഡുകളിലും മറ്റും പച്ചയ്ക്ക് ഒഴിച്ച് ഉപയോഗിക്കാം. കൂടാതെ കാർബോഹൈഡ്രേറ്റ് ധാരാളമടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കണം. വെളിച്ചെണ്ണ ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ പർപ്പിൾ നിറത്തിലുള്ള പച്ചക്കറികളും പഴങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്താം. ഇതിൽ അടങ്ങിയിട്ടുള്ള ആന്റോജിൻ എന്ന മൂലകം ശരീരത്തിലെ ഇൻഫ്ളമേഷനെ തടയുകയും നല്ല കൊളസ്ട്രോൾ വർധിപ്പിക്കുകയും ചെയ്യുന്നു. ഒമേഗ ത്രി ഫാറ്റി ആസിഡ് അടങ്ങിയിട്ടുള്ള ഭക്ഷണങ്ങൾ ധാരാളം കഴിക്കുക.

ഇതിനായി ചെറുമൽസ്യങ്ങളെയാണ് നാം ഉപയോഗിക്കേണ്ടത്. സപ്ലിമെന്റ് ആയും ഉപയോഗിക്കാം. കൊളസ്ട്രോൾ കൂടുതലുള്ള ആളുകൾ പുകവലി മദ്യപാനം തുടങ്ങിയത് ശീലങ്ങൾ പൂർണ്ണമായും ഒഴിവാക്കണം. അമിത ഭാരമുള്ള വ്യക്തിയാണെങ്കിൽ ഭാരം കുറയ്ക്കുന്നത് ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുന്നതിന് സഹായിക്കും. പിന്നെ ഒരു മാർഗ്ഗം എക്സസൈസ് ചെയ്യുന്നതാണ്. ഹൃദയമിടിപ്പ് കൂടുന്ന തരത്തിലുള്ള നന്നായി വിയർക്കുന്ന എക്സസൈസുകൾ ചെയ്യുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.