പിത്തരസത്തിന്റെ ക്വാണ്ടിറ്റിയും കോളിറ്റിയും വർധിപ്പിക്കാൻ ഈ ഭക്ഷണങ്ങൾ കഴിച്ചാൽ മതിയാകും.
നാം കഴിക്കുന്ന ഭക്ഷണത്തെ നല്ല രീതിയിൽ ദഹിപ്പിക്കണമെങ്കിൽ കരളിൽ ഉത്പാദിപ്പിക്കുന്ന പിത്തരസം നല്ല രീതിയിൽ ഉണ്ടായിരിക്കണം. ഇതിന്റെ അഭാവം മൂലമാണ് നമ്മുടെ ഭക്ഷണം നല്ല രീതിയിൽ ദഹിക്കാതെ വരുന്നതിന് കാരണമാകുന്നത്. വയറുമായി ബന്ധപ്പെട്ട എന്തെങ്കിലും അസ്വസ്ഥതകൾ ഉണ്ടാകുമ്പോൾ തന്നെ നാം ആദ്യം …