ശരീരത്തിൽ ഉണ്ടാകുന്ന അലർജി ചൊറിച്ചിൽ തുടങ്ങിയവയ്ക്കുള്ള ഒരു നാച്ചുറൽ റെമഡി.

എല്ലാ പ്രായത്തിലുള്ള ആളുകളെയും ഒരുപോലെ അലട്ടുന്ന ഒരു പ്രശ്നമാണ് സ്കിന്നിൽ ഉണ്ടാകുന്ന അലർജി ചൊറിച്ചിൽ മുതലായവ. ഫംഗസ് ബാധ മൂലം ശരീരത്തിന്റെ മടക്കുകളിലും ഇടുക്കുകളിലും മറ്റും ഇത് ഉണ്ടാകാറുണ്ട്. പലരും ഇതിനെ ശരിയായ രീതിയിൽ ചികിത്സ ചെയ്യാറില്ല. മെഡിക്കൽ സ്റ്റോറിൽ നിന്നും …

Read more