രക്തക്കുഴലിൽ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ ഇല്ലാതാക്കാനും ഹാർട്ടറ്റാക്ക് തടയാനും പരമ്പരാഗതമായ ഉപയോഗിച്ചുവരുന്ന ഒറ്റമൂലി ഇതാ…

ഇന്ന് നമ്മളിൽ വളരെയധികം സാധാരണമായിട്ടുള്ള ഒരു അസുഖമാണ് ഹാർട്ടറ്റാക്ക്. രക്തക്കുഴലുകളിൽ കൊഴുപ്പടിഞ്ഞു കൂടിയുണ്ടാകുന്ന ഇത്തരം ബുദ്ധിമുട്ടുകളെ തടയുന്നതിന് വീട്ടിൽ തന്നെ ചില മാർഗങ്ങൾ നമുക്ക് ചെയ്യാൻ സാധിക്കും. നാം സാധാരണയായി ഭക്ഷണത്തിൽ ധാരാളമായി ഉൾപ്പെടുത്തുന്ന ഒരു സാധനമാണ് വെളുത്തുള്ളി. ഇതിൽ ധാരാളം ആരോഗ്യ ഗുണങ്ങൾ അടങ്ങിയിട്ടുണ്ട്. വെളുത്തുള്ളി നല്ല ഒരു ആന്റി ഓക്സിഡന്റാണ്. കൂടാതെ ഹൃദയസംബന്ധമായ അസുഖങ്ങൾക്കും രക്തക്കുഴലുകളെ സംരക്ഷിക്കുന്നതിനും ബാക്ടീരിയാസിനെ.

നശിപ്പിക്കുന്നതിനും തലച്ചോറിന്റെ പ്രവർത്തനങ്ങൾക്കും വെളുത്തുള്ളിയുടെ ഉപയോഗം നല്ലതാണ്. പലപ്പോഴും ശരിയായ രീതിയിൽ വെളുത്തുള്ളി ഉപയോഗിക്കാത്തത് കൊണ്ട് ഇതിന്റെ ആരോഗ്യ ഗുണങ്ങൾ നമ്മൾക്ക് കിട്ടാതെ പോകുന്നു. ഹൃദയത്തിലെ ധമനികളിൽ ബ്ലാക്ക് പോലെ അടിഞ്ഞുകൂടുന്ന കൊഴുപ്പിനെ നീക്കം ചെയ്യുന്നതിന് വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളി ഉപയോഗിക്കുന്നതുകൊണ്ട് നമ്മുടെ കൊളസ്ട്രോൾ ലെവലിൽ നിയന്ത്രിക്കുന്നതിനും രക്തക്കുഴലുകളിൽ അടിഞ്ഞു കൂടിയിട്ടുള്ള കൊഴുപ്പിനെ നീക്കം ചെയ്യുന്നതിനും.

വെളുത്തുള്ളി സഹായിക്കുന്നു. കൂടാതെ തലച്ചോറിന്റെ നാഡീകോശങ്ങളെ നശിപ്പിക്കുന്ന തരത്തിലുള്ള അസുഖങ്ങൾക്കും വെളുത്തുള്ളി ഉപയോഗിക്കുന്നത് നല്ലതാണ്. കൂടാതെ ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിനുള്ള കഴിവ് വെളുത്തുള്ളിക്കു ഉണ്ട്. വെളുത്തുള്ളി നല്ല ഒരു പ്രോബയോട്ടിക് ആണ്. ഇത് കുടലിലെ നല്ല ബാക്ടീരിയാസിനെ ഉല്പാദിപ്പിക്കുന്നതിനെ പ്രൈമറി ഘടകമായി പ്രവർത്തിക്കുന്നു. നല്ല രീതിയിൽ ദഹനം നടക്കുന്നതിനും കുടലിലെ മറ്റു പ്രശ്നങ്ങളെ തടയുന്നതിനും വെളുത്തുള്ളി സഹായിക്കും.

കൂടാതെ ഇൻഫെക്ഷൻ പോലുള്ളവയെ തടയുന്നതിനും വെളുത്തുള്ളി ഉപയോഗിക്കാം. ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫെക്ഷനുകളെ തടയുന്നതിനുള്ള കഴിവ് വെളുത്തുള്ളി ഉണ്ട്. കൂടാതെ തന്നെ ബ്ലഡ് ഷുഗർ ലെവൽ കൺട്രോൾ ചെയ്യുന്നതിനും വെളുത്തുള്ളി സഹായിക്കും. വെളുത്തുള്ളിയിൽ അടങ്ങിയിട്ടുള്ള സൾഫറിന്റെ കണ്ടന്റ് ആണ് ഇതിനെ സഹായിക്കുന്നത്. വെളുത്തുള്ളി ശരിക്കും ഒരു ബെസ്റ്റ് ഫുഡ് ആണ്. ഇത് ശരിയായ രീതിയിൽ ആളുകൾ ഉപയോഗിക്കാത്തതുകൊണ്ട് ഇതിന്റെ ഗുണങ്ങൾ ഒന്നും തന്നെ ലഭിക്കാതെ പോകുന്നു.

വെളുത്തുള്ളി കഴിക്കുവാനുള്ള ഏറ്റവും നല്ല മാർഗം അതിന് പച്ചയ്ക്ക് തിന്നുക എന്നതാണ്. ദിവസവും രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളി കഴിക്കുന്നത് നല്ലതാണ്. വെളുത്തുള്ളി അരിഞ്ഞ ഉടനെ ചൂടാക്കുമ്പോൾ അതിലെ ആരോഗ്യഗുണങ്ങൾ നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ അരിഞ്ഞ് 10 മിനിറ്റ് വെച്ചതിനുശേഷം മാത്രം ചൂടാക്കി കഴിക്കുവാൻ ശ്രദ്ധിക്കുക. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.