മൂത്രത്തിൽ കല്ല് ലക്ഷണം തോന്നുമ്പോൾ തന്നെ മാറ്റിയെടുക്കാൻ ഇത് കുടിച്ചാൽ മതി

ഇന്ന് ഒട്ടേറെ ആൾകാർ മൂത്രത്തിൽ കല്ല് കാരണം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ട്. മൂത്രത്തിൽ കല്ല് അഥവാ കിഡ്നി സ്റ്റോൺ വരുന്നതിന് ഒരു കാരണം പാരമ്പര്യമാണ്. മറ്റൊരു കാരണം നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ സോഡിയം, കാൽസ്യം ലവണങ്ങൾ കൂടുതലായി ഉണ്ടാകുന്നതാണ്. സോഫ്റ്റ്‌ ഡ്രിങ്ക്സ് ധാരാളമായി കുടിക്കുന്നത്, ആവശ്യമായ വെള്ളം കുടിക്കുന്നില്ല എങ്കിൽ കിഡ്നി സ്റ്റോൺ വരാം. മറ്റുപല കാരണങ്ങൾ കൊണ്ടും ഇതുപോലെ മൂത്രത്തിൽ കല്ല് വരാം. പല ബുദ്ധിമുട്ടുകളും ഇതുകൊണ്ട് ഉണ്ടാവാം.

അസഹ്യമായ വേദന, മൂത്രമൊഴിക്കാനുള്ള ബുദ്ധിമുട്ട്, നീര് ഉണ്ടാവൽ, വിശപ്പില്ലാത്തത് തുടങ്ങി പലർക്കും പല ബുദ്ധിമുട്ടുകൾ ഇതുകൊണ്ട് ഉണ്ടാവാം. ചെറിയ കള്ളുകളാണെങ്കിൽ കല്ലുരുക്കി എന്നു പറയുന്ന ചെടി വെള്ളത്തിൽ ഇട്ട് തിളപ്പിച്ച്‌ കുടിക്കുന്നത് മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ സഹായിക്കും. നമ്മുടെ ചുറ്റുപാടും കാണുന്ന ഒരു ചെടിയാണ് ഇത്. ചെറിയ വെളുത്ത പൂക്കളും ചെറിയ ഇലകളും പച്ച നിറമുള്ള തണ്ടുമാണ് ഇതിന് ഉള്ളത്. ലക്ഷണം കാണുമ്പോൾ തന്നെ കഴിക്കുന്നതാണ് ഉത്തമം. മൂത്രത്തിൽ കല്ല് വന്നാൽ ഡോക്ടറെ കാണിക്കുകയും സ്കാൻ ചെയ്യുകയും.

വേണ്ടതാണ്. എത്ര വലുപത്തിലുള്ള കള്ളുകളാണെന്നും എവിടെയാണ് കല്ല് ഉള്ളതെന്നും അറിയേണ്ടത് പ്രധാനമാണ്. മൂത്രത്തിൽ കല്ല് ഒഴിവാക്കാൻ ഫലപ്രദമായ മാർഗം ജീവിത ശൈലിയിൽ മാറ്റം വരുത്തുക എന്നതാണ്. നമ്മുടെ ഭക്ഷണ കാര്യത്തിലും, വെള്ളം കുടിക്കുന്ന ശീലത്തിലും മാറ്റം വരുത്തുക, ഒരു ദിവസം ചുരുങ്ങിയത് 3 ലിറ്റർ എങ്കിലും വെള്ളം കുടിക്കുക, കാൽസ്യവും ഒക്സിലേറ്റുകളും അടങ്ങിയ ഭക്ഷണ പഥാർത്ഥങ്ങൾ കുറയ്ക്കുക, ചീര, ചെറുമത്സ്യങ്ങൾ, കാബേജ്, കോളിഫ്ലവർ, പയർ, പരിപ്പ്, പാൽ ഉത്പന്നങ്ങൾ, എന്നി ഭക്ഷണ പഥാർത്ഥങ്ങൾ.

നിയന്ത്രിക്കുക. ബന്ധപ്പെട്ട ഡോക്ടറെ കാണുകയും കൃത്യമായ മെഡിസിനോടൊപ്പം കൃത്യമായ ഡയറ്റും കൂടെ ചെയ്യേണ്ടത് അത്യാവശ്യമാണ്. ഡോക്ടറുടെ നിർദ്ദേശ പ്രകാരം ഭക്ഷണ രീതികൾ ചിട്ടപ്പെടുത്തുക. ഇത്തരത്തിലുള്ള കാര്യങ്ങൾ ശ്രദ്ധിക്കുന്നത് മൂത്രത്തിൽ കല്ലിനെ തടഞ്ഞു നിർത്താൻ ഒരു പരിധി വരെ സഹായിക്കും. നിങ്ങൾക് ആവശ്യമായ കൂടുതൽ വിവരങ്ങൾ താഴെ കാണുന്ന വിഡിയോയിൽ ലഭ്യമാണ്.