നമ്മുടെ എല്ലാവരുടെയും വീടുകളിലും തൊടികളിലും എല്ലാം സാധാരണമായി ഉണ്ടാകുന്ന ഒരു പഴമാണ് പേരയ്ക്ക. പലപ്പോഴായി നമ്മൾ പേരക്ക കഴിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും പേരക്കയുടെ ഗുണങ്ങൾ അറിഞ്ഞ് ആവില്ല അവ കഴിച്ചിട്ടുണ്ടാവുക. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒരു പഴമാണ് പേരയ്ക്ക. ഇതിന്റെ പഴം മാത്രമല്ല ഇലയും ഔഷധഗുണം ഉള്ളതാണ്. പേരക്ക നമ്മുടെ ഇമ്മ്യൂണിറ്റി വർധിപ്പിക്കുന്നതിനും നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കൊളസ്ട്രോൾ പ്രമേഹം പ്രഷർ എന്നിവ നിയന്ത്രിക്കുന്നതിനും .
കൂടാതെ നമ്മുടെ സ്കിന്നിനും മുടിക്കും വളരെ നല്ലതാണ്. ക്യാൻസർ പോലുള്ള അസുഖങ്ങളെ വരെ തടയുന്നതിന് പേരക്കയ്ക്ക് സാധിക്കും. നീ എന്നും കൂടാതെ നമ്മുടെ തലച്ചോറിന്റെ ഓർമ്മശക്തി വർദ്ധിപ്പിക്കുന്നതിന് പേരക്കായയും പേരെ ഇല്ലയും സഹായിക്കുന്നുണ്ട്. പേരക്കായലും പേരയിലയിലും 80 ശതമാനത്തോളം വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. കൂടാതെ ധാരാളമായി ആന്റിഓക്സിഡന്റുകളും ഇതിൽ ഉള്ളതിനാൽ നമ്മുടെ ശരീരത്തിന്റെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിന് ഇത് സഹായിക്കും. നാരങ്ങയിൽ അടങ്ങിയിട്ടുള്ളതിനേക്കാൾ .
കൂടുതൽ വൈറ്റമിൻസ് ഇതിൽ അടങ്ങിയിട്ടുള്ളതിനാൽ മുറിവുകളെ പെട്ടെന്ന് ഉണക്കുന്നതിനും നീർക്കെട്ട് ഇല്ലാതാക്കാനും ഇത് സഹായിക്കും. നമ്മുടെ ശരീരത്തിൽ പുതിയ കോശങ്ങൾ ഉണ്ടാക്കുന്നതിനും പേരക്കയും പേരയിലയും സഹായിക്കുന്നു. പേരയില ഇട്ടു തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് ബിപി കുറയുന്നതിന് സഹായിക്കുന്നു. കൂടാതെ നമ്മുടെ ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന് കുറച്ച് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുന്നതിനും പേരക്ക കഴിക്കുന്നതും അല്ലെങ്കിൽ പേരയിലെ ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നതും സഹായിക്കും.
ദിവസവും 6ഗ്രാം വീതമെങ്കിലും പേരക്ക കഴിക്കുന്നവർക്ക് ആർത്തവ സംബന്ധമായി ഉണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാകും. ആർത്തവസമയത്ത് ഉണ്ടാകുന്ന വേദനയും ക്ഷീണവുംഇല്ലാതാക്കാൻ ഇത് സഹായിക്കും. പേരയില ഇട്ട് തിളപ്പിച്ച വെള്ളം ദിവസവും കുടിക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നതിന് സഹായിക്കുന്നു. വൻകുടലുകളിലും ആമാശയത്തിലും ഉണ്ടാകുന്ന അണുബാധയെ തടയുന്നതിനും നമ്മുടെ ദഹനം എളുപ്പമാക്കുന്നതിനും ഇവ സഹായിക്കുന്നു.
കൂടാതെ ചർമ്മത്തിൽ ഉണ്ടാകുന്ന മുഖക്കുരു കറുത്ത പാടുകൾ എന്നിവയ്ക്ക് പേരയുടെ തളിരില പേസ്റ്റ് രൂപത്തിലാക്കി പുരട്ടുന്നതും നല്ലതാണ്. കൂടാതെ മുടികൊഴിച്ചിൽ താരൻ എന്നിവയ്ക്ക് പേരയുടെ തളിരില പേസ്റ്റ് രൂപത്തിലാക്കി തലയിൽ പുരട്ടി 20 മിനിറ്റിനു ശേഷം കഴുകി കളയുന്നത് നല്ലതാണ്. കൂടാതെ പേരയിലെ ഇട്ടുതളപ്പിച്ച വെള്ളം തലയിൽ സ്പ്രേ ചെയ്തു കൊടുക്കുന്നത് മുടിയുടെ വളർച്ചയ്ക്കും സഹായിക്കുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.