ഒരുപിടി തേങ്ങ കൊണ്ട് ഷുഗറും കൊളസ്ട്രോളും കുറയ്ക്കാൻ സാധിക്കും എങ്ങനെയാണെന്ന് നോക്കാം.

നമുക്കെല്ലാവർക്കും സുപരിചിതമായിട്ടുള്ള അസുഖങ്ങളാണ് കൊളസ്ട്രോളും ഷുഗറും. ഇത്തരം ജീവിതശൈലി രോഗങ്ങൾ അനുഭവിക്കുന്നവർക്കുള്ള പൊതുവായ ചില സംശയങ്ങൾ ഉണ്ട്. ജീവിതശൈലിയിൽ എന്തെല്ലാ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നും എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാമെന്നും ഏതെല്ലാം ഒഴിവാക്കണമെന്നും ഉള്ള സംശയങ്ങൾ പലർക്കും ഉണ്ട്. നാം ഭക്ഷണം കഴിക്കുമ്പോൾ അതിൽ അടങ്ങിയിട്ടുള്ള കാർബോഹൈഡ്രേറ്റ് വിഘടിച്ച് പഞ്ചസാരയായി രക്തത്തിൽ അലിയുന്നു. രക്തത്തിലുള്ള ഇത്തരം പഞ്ചസാരയുടെ അളവിനെ.

പറയുന്ന പേരാണ് ഗ്ലൈസിനിക് ഇന്ടെക്സ്. ഇത്തരത്തിൽ ഗ്ലൈസിനിക്കിന്റെ അംശം കൂടുതലുള്ള ഭക്ഷണങ്ങൾ കഴിക്കുമ്പോൾ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിച്ചാണ് പ്രമേഹം ഉണ്ടാകുന്നത്. സാധാരണയായി നാം പലഹാരങ്ങൾ എല്ലാം ഉണ്ടാക്കുന്നതിനായി ഉപയോഗിക്കുന്നത് അരിപ്പൊടിയാണ്. അരിപ്പൊടിയിൽ ധാരാളമായി അന്നജവും ഗ്ലൈസീനിക്കും അടങ്ങിയിട്ടുണ്ട്. എന്നാൽ വെളുത്ത അരിയിൽ അന്നജവും ഗ്ലൈസിനിക്കും കുറവാണ്. പണ്ടുമുതലേ പ്രമേഹരോഗികൾ പിന്തുടർന്നുവരുന്ന ഒരു കാര്യമാണ് അരിഭക്ഷണങ്ങൾക്ക് പകരം ഗോതമ്പ്.

ഉപയോഗിക്കൽ. എന്നാൽ ഗോതമ്പിലും 68 ശതമാനത്തോളം ഗ്ലൈസീനിക് അടങ്ങിയിട്ടുണ്ട്. അതിലും അധികം അന്നജവും ഉണ്ട്. ധാരാളമായി ചോറ് കഴിക്കുന്നതിന് പകരമായി ഒന്നോ രണ്ടോ ചപ്പാത്തി മാത്രമാണ് കഴിക്കാൻ പാടുള്ളൂ. ഗോതമ്പും ധാരാളം കഴിക്കുന്നത് ഷുഗർ കൂടാൻ കാരണമാകും. പ്രമേഹം 300 400 ലെവലിൽ ഉള്ള ഒരാൾ ഗോതമ്പ് അരി ഭക്ഷണം എല്ലാം കഴിക്കുമ്പോൾ ഷുഗർ ലെവൽ വീണ്ടും ഉയരുകയാണ് ചെയ്യുന്നത്. അതിനാൽ അവകൾക്ക് പകരം ഇത്തരം സാഹചര്യങ്ങളിൽ ഫൈബർ അടങ്ങിയ പച്ചക്കറികൾ ധാരാളം വേവിച്ച് കഴിക്കുക.

കൂടാതെ ഗോതമ്പ് പോലെ തന്നെയാണ് ചോളം ചാമഅരി ബ്രൗൺ റൈസ് തുടങ്ങിയവ. ഇവയിലെല്ലാം ഗ്ലൈസീനക്ക് ഇൻഡക്സ് അന്നജവും അടങ്ങിയിട്ടുണ്ടെങ്കിലും താരതമ്യേന അരിയേക്കാൾ കുറവാണ് ഉള്ളത്. അതിനാൽ തന്നെ ഇവയും മിതമായ രീതിയിൽ ഉപയോഗിക്കാം. പ്രമേഹം ഉയർന്നു നിൽക്കുന്ന സമയത്ത് പ്രമേഹരോഗി ഇത്തരം ധാന്യങ്ങളുടെ ഉപയോഗം പൂർണമായും ഒഴിവാക്കുകയും ഷുഗർ നോർമൽ ലെവൽ എത്തിയതിനുശേഷം ക്ലൈസിനിക് ഇൻഡക്സ് കുറവുള്ള ഭക്ഷണങ്ങൾ തെരഞ്ഞെടുത്ത് ഉപയോഗിക്കുകയും ചെയ്യാം.

പിന്നെ ഏത് ഭക്ഷണം കഴിച്ചതിനുശേഷം തൈര് കഴിക്കുന്നത് നല്ലതാണ് ഇത് ശരീരത്തിൽ നല്ല ബാക്ടീരിയാസിനെ വർധിപ്പിക്കുകയും ദഹനം എളുപ്പമാക്കുകയും ചെയ്യുന്നു. അതുപോലെതന്നെ തേങ്ങ കഴിക്കുന്നതും വളരെ നല്ലതാണ്. അവരെ പിടി തേങ്ങ ദിവസവും കഴിക്കുന്നത് കൊണ്ട് ശരീരത്തിൽ ഉണ്ടാകുന്ന ചീത്ത കൊളസ്ട്രോളിന് കുറയ്ക്കുകയും നല്ല കൊളസ്ട്രോളിനെ വർധിപ്പിക്കുകയും ചെയ്യുന്നു. കൂടുതൽ അറിയുവാൻ വീഡിയോ തുടർന്ന് കാണുക.