വെറും ഒരാഴ്ച കൊണ്ട് അമിതവണ്ണം കുറയ്ക്കാം.

നമ്മുടെ സമൂഹത്തിലെ ഭൂരിഭാഗം ആളുകളും അമിതവണ്ണവും ശരീരഭാരവും കാരണം ബുദ്ധിമുട്ടുന്നവരാണ്. പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ച് വട്ടം കുറയ്ക്കാൻ നോക്കിയിട്ടും ഒരു റിസൾട്ട് ലഭിക്കാതെ പലരും വിഷമിക്കുന്നുണ്ട്. എന്തുകൊണ്ടാണ് നാം അമിതവണ്ണം ഉള്ളവരായി തീരുന്നത് എന്നും മനസ്സിലാക്കി അതിനെ തടയുന്നത് വഴി മാത്രമേ നമുക്ക് അമിതവണ്ണം കുറയ്ക്കാൻ സാധിക്കുകയുള്ളൂ. ഭക്ഷണത്തിൽ ക്രമീകരണങ്ങൾ വരുത്തിയും വ്യായാമങ്ങൾ ചെയ്തു കൊണ്ടുമാത്രം ശരീരഭാരം കുറയ്ക്കുവാൻ സാധിക്കില്ല.

ചിലരിൽ അമിതവണ്ണം ഉണ്ടാകുന്നതിനുള്ള കാരണം ഇതു മാത്രമായിരിക്കില്ല. പിസിഒഡി പോലെയുള്ള ഗർഭാശയ അസുഖങ്ങൾ ഉള്ളവർക്കും ഹോർമോൺ ഇൻ ബാലൻസ് കാരണം തൈറോയ്ഡ് എന്ന അസുഖം ഉള്ളവർക്കും അമിതവണ്ണം ഉണ്ടാകാറുണ്ട്. ഭക്ഷണം നിയന്ത്രിച്ചു വ്യായാമങ്ങൾ ചെയ്യുന്നതും കൂടാതെ ഈ അസുഖങ്ങൾക്കുള്ള ചികിത്സയിൽ കൂടെ ചെയ്യുകയാണെങ്കിൽ മാത്രമേ വണ്ണം കുറയാൻ സാധ്യതയുള്ളൂ. എന്നാൽ ചിലരിൽ സ്റ്റെറോയിഡ് അടങ്ങിയ മരുന്നുകൾ ധാരാളമായി കഴിക്കുന്നതുകൊണ്ടും അതിന്റെ ആഫ്റ്റർ ഇഫക്ട് ആയി അമിതവണ്ണവും.

ഉണ്ടാകാറുണ്ട്. ഇത്തരം ആളുകൾക്ക് ശരീരത്തിൽ നീർക്കെട്ടും ഫാറ്റിന്റെ ഡെപ്പോസിഷനും വർദ്ധിക്കുന്നത് മൂലം അമിതവണ്ണം ഉണ്ടാകുന്നു. ചിലരിൽ പാരമ്പര്യമായും അമിതവണ്ണം ഉണ്ടാകുന്നു. എന്നാൽ എല്ലാ രീതിയിലും ഉള്ള ഡയറ്റും വ്യായാമങ്ങൾ കൃത്യമായി ചെയ്യുകയും അതുപോലെതന്നെ വണ്ണം വയ്ക്കുന്നതിന് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാതെയും ഉള്ള ഒരു ആൾക്ക് അമിതവണ്ണം ഉണ്ടാവുന്നുണ്ടെങ്കിൽ തീർച്ചയായും അത് പാരമ്പര്യമായി ഉണ്ടാകുന്ന ഒന്നാണ്. എപ്പോഴും കഴിക്കുന്ന ഭക്ഷണത്തെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല.

എന്തു ഭക്ഷണം കഴിച്ചാലും നമ്മുടെ ശരീരത്തിലെ ആവശ്യമായ ഊർജ്ജം ലഭിക്കുന്നതിന് വേണ്ടിയുള്ള ആഹാരം മാത്രം കഴിക്കണം. അമിതമായി ഭക്ഷണം കഴിക്കുന്നവരിൽ ശരീര വണ്ണം കൂടുന്നതിനും ഭാരം വർദ്ധിക്കുന്നതിന് കാരണമാകും. അതിനാൽ എന്തുകൊണ്ടാണ് നമുക്ക് ശരീരഭാരം വർദ്ധിക്കുന്നത് എന്നതിനുള്ള കാരണം മനസ്സിലാക്കി ആ കാരണത്തെ ഇല്ലാതാക്കിയാൽ ഒരു പരിധിവരെ നമുക്ക് ശരീരഭാരം.

വർദ്ധിക്കുന്നത് തടയാൻ സാധിക്കും. കൂടാതെ ഹൃദയമിടിപ്പ് കൂടുന്ന തരത്തിലുള്ള നല്ല വ്യായാമങ്ങളും ശരീരഭാരം കുറയ്ക്കാൻ സഹായിക്കും. എന്തു കാരണം ആണെങ്കിലും അതിനെ നിയന്ത്രിച്ചു കഴിഞ്ഞാൽ നമുക്ക് ഒരാഴ്ച കൊണ്ട് ശരീരഭാരം കുറച്ചു കൊണ്ടുവരാൻ സാധിക്കും. നല്ല മനസ്സോടുകൂടി പ്രയത്നിക്കുകയാണ് ഇതിന് വേണ്ടത്. കൂടുതൽ അറിയുന്നതിന് വേണ്ടി വീഡിയോ കാണുക.