കൈകളിൽ ഉണ്ടാകുന്ന തരിപ്പും വേദനയും വിട്ടുമാറുന്നില്ലെങ്കിൽ അതിനുള്ള കാരണം ഇതാണ്.

നമ്മുടെ ദൈനംദിന ജീവിതത്തിൽ പലരും അനുഭവിക്കുന്ന ഒരു അസുഖമാണ് കൈകളിലെ തരിപ്പും പെരുപ്പും. സ്ത്രീകളിലാണ് ഇത് പൊതുവേ കൂടുതലായും കാണാറുള്ളത്. പലർക്കും കൈകളിൽ പെരുപ്പും തരിപ്പും ഉണ്ടാകാറുണ്ട് എന്നാൽ തുടക്കത്തിൽ ഇവ ഉണ്ടാകുമ്പോൾ നാം കുടയുകയും മസാജ് ചെയ്യുകയും ചെയ്താൽ ഇതിനെ ശമനം ലഭിക്കും. എന്നാൽ ഈ അസുഖം തീവ്രമായി കഴിഞ്ഞാൽ ഇതിന്റെ കാഠിന്യം വർദ്ധിക്കുകയും തന്മൂലം മസിലുകളുടെ കാഠിന്യം കുറയുകയും അവയ്ക്ക് ശബ്ദം സംഭവിക്കുകയും ചെയ്യുന്നു.

കല്പലമായി കൈകൾ കൊണ്ട് വസ്തുക്കൾ പിടിക്കുന്നതിനും എടുക്കുന്നതിനും ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നു. കയ്യിൽ നിന്നും കൈപ്പത്തിയിലേക്ക് വരുന്ന ഞരമ്പുകൾ കടന്നുപോകുന്നത് ഒരു തുരങ്കത്തിന്റെ ഉള്ളിലൂടെയാണ്. കാർപ്പൽ തണൽ എന്നാണ് ഇതിനെ പറയുന്നത്. ഇതിനു തകരാറ് സംഭവിക്കുന്നതുകൊണ്ടാണ് കൈക്ക് തരിപ്പും പെരിപ്പും ഉണ്ടാകുന്നത്. നമ്മുടെ ദൈനംദിനചര്യകളാണ് ഇതിന് കാരണം ഉണ്ടാകുന്നത്. കൈപ്പത്തികളുടെ ജോയിന്റിൽ ഉണ്ടാകുന്ന തുടർച്ചയായ മൂവ്മെന്റ് ഇതിന് തകരാറ് ഉണ്ടാക്കുന്നു.

തൈറോയ്ഡിന്റെ ലെവൽ കുറയുന്നതുകൊണ്ട് ഇത്തരം ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്. ഒബേസിറ്റി ഡയബറ്റിസ് എന്നിവയും ഈ അസുഖവുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതുപോലെതന്നെ ആമവാദവും സന്ധിവാതങ്ങളും ഇതുമായി ബന്ധപ്പെട്ടിരിക്കുന്നു. പ്രഗ്നൻസി സമയങ്ങളിലും സ്ത്രീകളിൽ ഇത് കൂടുതലായി കാണപ്പെടുന്നുണ്ട്. തുടക്കത്തിൽ കൈപ്പത്തികളുടെ ജോയിന്റിലും തുടർന്ന് മുകളിലോട്ട് ഷോൾഡർ വരെയും ഈ വേദന വ്യാപിക്കാറുണ്ട്. കാർപ്പൽ ടാനൽ സിൻഡ്രോം എന്നാണ് ഈ അസുഖത്തിന് പറയുന്ന പേര്.

മൈൽഡ് മോഡറേറ്റ് സിവിയർ എന്നിങ്ങനെ മൂന്നായി ഈ അസുഖത്തെ തരംതിരിച്ചിട്ടുണ്ട്. തുടക്കത്തിൽ മൈൽഡ് ആയും രണ്ടാമത്തെ ഘട്ടത്തിലേക്ക് കടക്കുമ്പോൾ വേദനയുടെ വ്യാപ്തി വർദ്ധിക്കുകയും മൂന്നാമത്തെ കണ്ടീഷനിൽ ഗുരുതരമാവുകയും ചെയ്യുന്നു. ഞരമ്പുകളുടെ പഠനത്തിലൂടെ അസുഖം നിർണയിക്കാൻ സാധിക്കും. ഈ അസുഖത്തിന്റെ തുടക്കത്തിൽ തന്നെ ദിനചര്യകളിൽ വേണ്ടത്ര മാറ്റങ്ങൾ കൊണ്ടുവന്നാൽ ഒരു പരിധിവരെ ഈ അസുഖം തടയാൻ നമുക്ക് സാധിക്കും.

ഒബസിറ്റി കുറയ്ക്കുക തൈറോയ്ഡ് കുറയ്ക്കുക. ഷുഗർ ലെവൽ കൺട്രോൾ ചെയ്യുക. തുടങ്ങിയവ ഇതിനുള്ള പരിഹാര മാർഗങ്ങളിൽ പെട്ടതാണ്. രണ്ടാമത്തെ മാർഗം ഞരമ്പുകളെയും പേശികളെയും ആയാസപ്പെടുത്തുന്ന രീതിയിലുള്ള ചെറിയ വ്യായാമങ്ങളാണ്. മരുന്നുകളിലൂടെയും തുടർന്ന് ഗുരുതരാവസ്ഥയിൽ എത്തുമ്പോൾ ഇഞ്ചക്ഷൻ ലൂടെയും നമുക്ക് ഈ രോഗാവസ്ഥയെ മറികടക്കാൻ സാധിക്കും. കൂടുതൽ അറിയുന്നതിന് വീഡിയോ തുടർന്ന് കാണുക.

×