നിങ്ങൾ ഈ ഭക്ഷണം കഴിക്കുകയാണെങ്കിൽ നിങ്ങളുടെ കുടൽ വരെ ക്ലീൻ ചെയ്യാം..

നമ്മുടെ ആരോഗ്യ കാര്യത്തിൽ വളരെയധികം പ്രാധാന്യമുള്ള ഒന്നാണ് കുടലുകളുടെ സംരക്ഷണം. നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും നമുക്ക് ആവശ്യമായ എല്ലാവിധ പോഷകങ്ങളും വലിച്ചെടുത്ത് നമ്മുടെ ശരീരത്തിന്റെ എല്ലാ ഭാഗങ്ങളിലേക്കും എത്തിക്കുന്നതിനുള്ള പ്രധാന പങ്കു വഹിക്കുന്നത് കുടലുകളാണ്. അതിനാൽ തന്നെ ഉടലുകളുടെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്.

നമ്മുടെ ശരീരത്തിന് ആവശ്യമായ ഇമ്മ്യൂണിറ്റി നാം കഴിക്കുന്ന ഭക്ഷണത്തിൽ നിന്നും ആഗിരണം ചെയ്തെടുക്കുന്നത് കുടൽ ആമാശയം പോലുള്ളവയാണ്. വേണ്ടത്ര ഇമ്മ്യൂണിറ്റി ലഭിക്കാത്തതിനാൽ നമുക്ക് പല അസുഖങ്ങളും ഉണ്ടാവാൻ ഇടയുണ്ട്. കുടലുകളുടെ പ്രവർത്തനം ശരിയായ രീതിയിൽ നടക്കുന്നില്ല എങ്കിൽ നമ്മുടെ ശരീരത്തിലേക്ക് ആവശ്യമായ നല്ല അണുക്കൾ ഇല്ലാതാവുകയും ചീത്ത അണുക്കൾ.

വർദ്ധിക്കുകയും ചെയ്യുന്നു.ഇത് നാഡികൾ വഴി നമ്മുടെ ശരീരത്തിന്റെ ജോയിന്റുകളിൽ എത്തുകയും അവിടെ നീർക്കെട്ട്.  വാദം പോലുള്ള അസുഖങ്ങൾക്ക് കാരണമാവുകയും ചെയ്യുന്നു. നാം കഴിക്കുന്ന ഭക്ഷണത്തിൽ തൈര് ഉൾപ്പെടുത്തുകയാണെങ്കിൽ അത് നമ്മുടെ ശരീരത്തിൽ നല്ല ബാക്ടീരിയാസിനെ ഉണ്ടാക്കുകയും കുടല് വൃത്തിയാക്കുകയും ചെയ്യുന്നു. കൂടാതെ അമിതമായ ചൂടിൽ വേവിച്ചുണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് മൂലം അത് നമ്മുടെ കുടലിൽ ഒരു തരം ബാക്ടീരിയയെ വർധിപ്പിക്കുകയും.

അത് വൻകുടലിന്റെ ആരോഗ്യത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാൽ ഗ്രിൽ ചെയ്തെടുക്കുന്ന ഭക്ഷണങ്ങൾ നിയന്ത്രിക്കേണ്ടതാണ്. പിന്നെ കുടലുകളുടെ ആരോഗ്യത്തിന് ഗ്രീൻ ടീ കുടിക്കുന്നത് നല്ലതാണ്. ഗ്രീൻ ടീയിൽ അടങ്ങിയിട്ടുള്ള മൂലകങ്ങൾ നമ്മുടെ ശരീരത്തിലെ നീർക്കെട്ടുകൾ കുറിക്കുന്നതിന് സഹായിക്കും. കൂടാതെ പച്ച പപ്പായ കഴിക്കുന്നതും നല്ലതാണ്. കൂടാതെ എള്ള്, ചീസ് തുടങ്ങിയവ കഴിക്കുന്നത് ശരീരത്തിൽ കാൽസ്യം വർദ്ധിപ്പിക്കും. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ കാണുക.

Leave a Comment