ഈ പച്ചക്കറി കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് മൂത്രക്കല്ല് ഉണ്ടാവും.
മൂത്രക്കല്ല് എന്ന അസുഖം കാരണം ബുദ്ധിമുട്ടുന്ന ആളുകൾ നമുക്ക് ഇടയിൽ ഉണ്ട്. ഇത് ഉണ്ടായിക്കഴിഞ്ഞാൽ ഇതിനുള്ള ചികിത്സ ചെയ്യുക എന്നതല്ലാതെ ഇത് ഉണ്ടാകാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് എന്ന് നാം പലപ്പോഴും ചിന്തിക്കാറില്ല. അത് എന്ത് അസുഖമാണ് എന്നുണ്ടെങ്കിൽ അങ്ങനെ തന്നെയാണ്. എങ്ങനെയാണ് …