ശരീരത്തിൽ കെട്ടിക്കിടക്കുന്ന ഷുഗറും കൊളസ്ട്രോളും അലിയിച്ചു കളയാൻ ഈ ഇല ഉപയോഗിച്ചാൽ മതി.
നമ്മുടെ എല്ലാവരുടെയും വീടുകളിലും തൊടികളിലും എല്ലാം സാധാരണമായി ഉണ്ടാകുന്ന ഒരു പഴമാണ് പേരയ്ക്ക. പലപ്പോഴായി നമ്മൾ പേരക്ക കഴിച്ചിട്ടുണ്ട്. എന്നാൽ പലപ്പോഴും പേരക്കയുടെ ഗുണങ്ങൾ അറിഞ്ഞ് ആവില്ല അവ കഴിച്ചിട്ടുണ്ടാവുക. നിരവധി ആരോഗ്യഗുണങ്ങൾ നിറഞ്ഞിട്ടുള്ള ഒരു പഴമാണ് പേരയ്ക്ക. ഇതിന്റെ പഴം …