ഈ അഞ്ചു ശീലങ്ങൾ നിങ്ങൾക്കുണ്ടോ എങ്കിൽ സൂക്ഷിച്ചോളൂ..
ഒരു മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങൾ എന്നു പറയുന്നത് വസ്ത്രം, പാർപ്പിടം, ആഹാരം എന്നിവയാണ്. എന്നാൽ അതുപോലെ തന്നെ വളരെ പ്രധാനപ്പെട്ടതാണ് ഉറക്കവും. ശരിയായ ഉറങ്ങാൻ പറ്റാത്തവരിൽ പലതരത്തിലുള്ള മാനസികവും ശാരീരികവുമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. ഓരോ ദിവസവും എങ്ങനെയായിരിക്കണം എന്ന് നിശ്ചയിക്കുന്നത് …