വായ്പുണ്ണ് അനുഭവിച്ചവരാണോ നിങ്ങൾ ഇതാ അതിനൊരു പരിഹാരം..
വായ്പുണ്ണ് അഥവാ മൗത്ത് അൾസർ നമ്മളുടെ ചിലരുടെ എല്ലാം പ്രശ്നമാണ്. ഇത് ഉണ്ടാവുന്നത് മൂലം നമ്മുടെ ഇഷ്ടഭക്ഷണം നമുക്ക് കഴിക്കാൻ സാധിക്കാതെ വരും. മാത്രമല്ല എരിവും പുളിയും ഒന്നും നമുക്ക് കഴിക്കാൻ സാധിക്കില്ല. നല്ലതുപോലെ സംസാരിക്കാൻ പോലും സാധിക്കാതെ വരുന്നു. മലബന്ധം …