ഭക്ഷണം കഴിച്ചുകൊണ്ട് പല അസുഖങ്ങളും മാറ്റാം. എങ്ങനെയാണെന്ന് നോക്കാം.
പുതുതലമുറയിൽ എല്ലാവരും രോഗികളാണ്. പലതരത്തിലുള്ള അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവരാണ് നമ്മൾ. പ്രഷർ ഷുഗർ കൊളസ്ട്രോൾ തൈറോയ്ഡ് തുടങ്ങി ഹൃദയസംബന്ധമായ അസുഖങ്ങൾ ശ്വാസകോശസംബന്ധമായ അസുഖങ്ങൾ ബ്രെയിൻ സ്ട്രോക്ക് തുടങ്ങിയവയെല്ലാം നമ്മളിൽ നിന്ന് സാധാരണമായി കഴിഞ്ഞു. ഇതിനെല്ലാം പ്രധാനകാരണം നമ്മുടെ ജീവിതശൈലിയും ഭക്ഷണരീതിയും ആണ്. …