ഇത് ഉപയോഗിച്ചാൽ ചുണ്ടിലെ കറുപ്പ് നിറം പൂർണമായും മാറ്റാം.
വളരെയധികം കോസ്മെറ്റിക് പ്രോഡക്ടുകൾ എല്ലാം ഉപയോഗിക്കുന്നവരാണ് നമ്മൾ. ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ സ്ഥിരമായി ഉപയോഗിക്കുന്ന ഒന്നാണ് ലിപ്സ്റ്റിക്കുകളും ലിക്ബാമുകളും. എന്നാൽ അമിതമായ ഇവയുടെ ഉപയോഗം ചുണ്ടുകൾക്ക് കറുത്ത നിറം നൽകുന്നു. ഇത് മാറുന്നതിനു വേണ്ടി ചുണ്ടുകൾക്ക് സ്പെഷ്യൽ ആക്കി …