ഈ അസുഖം നിങ്ങളുടെ ശരീരത്തിൽ വ്യാപിക്കുന്നതിന് മുമ്പ് ഈ അഞ്ചു കാര്യങ്ങൾ ശ്രദ്ധിക്കൂ.
ഇന്നത്തെ കാലത്ത് ചെറുപ്പക്കാരിലും പ്രായമായവരിലും സാധാരണയായി സന്ധിവേദനകളും മറ്റും കണ്ടുവരുന്നുണ്ട്. ഇത് ശ്രദ്ധിക്കാത്തതുമൂലം ആമവാതം ആയി മാറുന്നു. സ്ത്രീകളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്. 30 വയസ്സിനു മുകളിലുള്ള സ്ത്രീകൾക്കാണ് ഇത് പൊതുവായി കണ്ടുവരുന്നത്. ഇത് തുടക്കത്തിൽ ശരീരത്തിലെ ചെറിയ സന്ധികളെയാണ് ബാധിക്കുന്നത് …