എലി പെരുച്ചാഴി തുടങ്ങിയവയുടെ ശല്യം പൂർണ്ണമായും ഇല്ലാതാക്കാം.
നമ്മുടെ എല്ലാം വീടുകളിൽ സാധാരണമായി കണ്ടുവരുന്ന ഒന്നാണ് എലികളുടെയും പെരുച്ചാഴികളുടെയും ശല്യം. നമ്മുടെ വീട്ടിലുള്ള സാധനങ്ങൾ കാർന്നു നശിപ്പിച്ചും അടുക്കളയിലൂടെ പരക്കം പാഞ്ഞു നടന്ന എല്ലാം നമുക്ക് വളരെയധികം ശല്യങ്ങൾ ഉണ്ടാക്കാറുണ്ട്. കൂടാതെ വീടിന്റെ പരിസരങ്ങൾ വലിയ വലിയ ദ്വാരങ്ങൾ ഉണ്ടാക്കുകയും …