ഒരുപിടി തേങ്ങ കൊണ്ട് ഷുഗറും കൊളസ്ട്രോളും കുറയ്ക്കാൻ സാധിക്കും എങ്ങനെയാണെന്ന് നോക്കാം.
നമുക്കെല്ലാവർക്കും സുപരിചിതമായിട്ടുള്ള അസുഖങ്ങളാണ് കൊളസ്ട്രോളും ഷുഗറും. ഇത്തരം ജീവിതശൈലി രോഗങ്ങൾ അനുഭവിക്കുന്നവർക്കുള്ള പൊതുവായ ചില സംശയങ്ങൾ ഉണ്ട്. ജീവിതശൈലിയിൽ എന്തെല്ലാ മാറ്റങ്ങളാണ് വരുത്തേണ്ടത് എന്നും എന്തെല്ലാം ഭക്ഷണങ്ങൾ കഴിക്കാമെന്നും ഏതെല്ലാം ഒഴിവാക്കണമെന്നും ഉള്ള സംശയങ്ങൾ പലർക്കും ഉണ്ട്. നാം ഭക്ഷണം കഴിക്കുമ്പോൾ …